United Kerala United Kingdom

  • Home
  • United Kerala United Kingdom

United Kerala United Kingdom UK Malayalees news and business. Whatsapp us for details & help ✅️

04/01/2024

🇬🇧Rishi Sunak says the election will be in the second half of 2024

04/01/2024

There are reports a 'snow bomb' will hit 🇬🇧UK ❄️

🇬🇧🔥🙏🏻 ✅
04/01/2024

🇬🇧🔥🙏🏻 ✅

😃🇬🇧
04/01/2024

😃🇬🇧

💙വെള്ളയുടുപ്പിലെ ചോരപ്പാടുകൾ എന്ന പുസ്തകം ഇന്ന് കൈപ്പറ്റി. അത് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. ഒരുപാട് സന്തോഷം തോന്നി. ഒ...
03/01/2024

💙വെള്ളയുടുപ്പിലെ ചോരപ്പാടുകൾ എന്ന പുസ്തകം ഇന്ന് കൈപ്പറ്റി. അത് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. ഒരുപാട് സന്തോഷം തോന്നി. ഒരു ശരാശരി നഴ്സിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ആണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്.

ഒരു നിമിഷത്തേക്ക് കഴിഞ്ഞകാല സ്മരണകളിലൂടെ ഈ പുസ്തകം നമ്മളെ കൊണ്ടുപോകുമെന്നുള്ളത് തീർച്ചയാണ്. ഒരു നഴ്സിന്റെ ജീവിതത്തിലുണ്ടാകാവുന്ന ഏറെക്കുറെ എല്ലാവിചാരവികാരങ്ങളും ഈ പുസ്തകത്തിലൂടെ പറഞ്ഞു വെക്കുന്നു. പുസ്തകത്തിന്റെ രചയിതാവായ ശ്രീ നൈജോ മൈപ്പാന് എല്ലാവിധ ആശംസകളും നേരുന്നു…

സമൂഹത്തിൽ നഴ്സുമാർ നേരിടുന്ന വെല്ലുവിളികളെ തന്നാലാകും വിധം തുറന്നു കാണിക്കാൻ ശ്രമിച്ചതിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙏♥️

United Kerala United Kingdom ✅

🇮🇳🤩🌟💓
03/01/2024

🇮🇳🤩🌟💓

🤩💓സ്ത്രീ ജനലക്ഷങ്ങളാൽ നിറഞ്ഞ് കവിഞ്ഞ് തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനം ....🇮🇳♥️  #സ്ത്രീശക്തിമോദിക്കൊപ്പം
03/01/2024

🤩💓സ്ത്രീ ജനലക്ഷങ്ങളാൽ നിറഞ്ഞ് കവിഞ്ഞ് തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനം ....🇮🇳♥️



#സ്ത്രീശക്തിമോദിക്കൊപ്പം




03/01/2024

🎉🔥 🇮🇳♥️

🇮🇳♥️ United Kerala United Kingdom  ✅
01/01/2024

🇮🇳♥️ United Kerala United Kingdom ✅

🇬🇧ഭാവി വരനൊപ്പം ലണ്ടനില്‍ ചുറ്റിക്കറങ്ങി നടി മീര നന്ദന്‍💜💓🧡💙
01/01/2024

🇬🇧ഭാവി വരനൊപ്പം ലണ്ടനില്‍ ചുറ്റിക്കറങ്ങി നടി മീര നന്ദന്‍💜💓🧡💙

ആഹാ... 🔥
31/12/2023

ആഹാ... 🔥

🔥 Caravan coming soon
31/12/2023

🔥 Caravan coming soon

വല്ലാത്ത അവസ്ഥ തന്നെ 🔥
30/12/2023

വല്ലാത്ത അവസ്ഥ തന്നെ 🔥

Wow🔥 Hi tech
30/12/2023

Wow🔥 Hi tech

S C A M 🇬🇧🔥അടുത്ത പുതിയ ഒരു തട്ടിപ്പുമായി ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് അതാണ് യുകെയിലേക്കുള്ള ചാരിറ്റി വിസ. കെയറർ വി...
30/12/2023

S C A M 🇬🇧🔥

അടുത്ത പുതിയ ഒരു തട്ടിപ്പുമായി ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് അതാണ് യുകെയിലേക്കുള്ള ചാരിറ്റി വിസ.

കെയറർ വിസയുടെ പ്രസരിപ്പിൽ മുങ്ങിപ്പോയ ചാരിറ്റി വിസയുമായി ഇതാ വീണ്ടും എത്തിയിരിക്കുന്നു. വെറും പതിനഞ്ചു ലക്ഷം മാത്രം. പോസ്റ്ററിൽ എല്ലാം പറഞ്ഞാലും മെയിൻ പോയിന്റ് പറയാൻ മരുന്ന് പോയതായാകാം എന്താന്നോ ചാരിറ്റി വിസയിൽ ഈ രാജ്യത്ത് വരുന്നവർക്ക് ജോലി ചെയ്യാൻ പറ്റില്ല വേറെ ഒരു കുഴപ്പവുമില്ല.

ഒരു സംശയം ജോലി ചെയ്യാതെ എങ്ങനെ ജീവിക്കും അതിനുള്ള ഐഡിയയും അവർ പറഞ്ഞു തരുമോ ആവോ......ജോലി ചെയ്യാതെ ഫ്രീ ആയി ഫുഡും ഭക്ഷണവും കിട്ടുമെങ്കിൽ എനിക്കും വേണമായിരുന്നു ഒരു വിസ എന്താല്ലേ സുഖം ഒരു ജോലിയും ചെയ്യണ്ട. അടിപൊളിയാണല്ലോ ( വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ടാണ്)

എത്ര വായിച്ചിട്ടും പോസ്റ്ററിൽ വൈറ്റ് ബാക്ഗ്രൗണ്ടിലുള്ള ഫോട്ടോ വേണമെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലായില്ല.. ആർക്കെങ്കിലും സത്യത്തിൽ അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ... കെയറർ വിസയുടെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനം ആയപ്പോൾ അടുത്ത തട്ടിപ്പുമായി ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് .... നിനക്കൊക്കെ പോയി പണി എടുത്ത് ജീവിച്ചൂടെ .....

Febin cyriac👍🏻

United Kerala United Kingdom ✅

🙏🏻🔥
29/12/2023

🙏🏻🔥

✅
29/12/2023

Caravan 🔥
28/12/2023

Caravan 🔥

Qatar court reduces death penalty of 8 ex-Indian Navy officers to jail terms... ✅🎉🇮🇳♥️United Kerala United Kingdom 💜
28/12/2023

Qatar court reduces death penalty of 8 ex-Indian Navy officers to jail terms... ✅🎉🇮🇳♥️

United Kerala United Kingdom 💜

🔥
27/12/2023

🔥

🙏🏻🎉
27/12/2023

🙏🏻🎉

🔥🙏🏻 2024 പിടിക്കും
27/12/2023

🔥🙏🏻 2024 പിടിക്കും

🔥🙏🏻
27/12/2023

🔥🙏🏻

VD 🔥 നിലപാട്... Uff🔥
26/12/2023

VD 🔥 നിലപാട്... Uff🔥

🔥🎉
26/12/2023

🔥🎉

Address


Telephone

+447538017293

Website

Alerts

Be the first to know and let us send you an email when United Kerala United Kingdom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

UK UK

Welcome malayalees in UK