Jisby
ശരീര സൗന്ദര്യം നോക്കാനിഷ്ടമില്ലാത്തവര് ചുരുക്കമാണ്...ശരീരം അത് ഒന്നെ ഉള്ളൂ എല്ലാവര്ക്കും..അത് ഒരാളുടെ എെഡന്റിറ്റി കൂടെയാണ്..
അത് ശ്രദ്ധിക്കേണ്ട സമയത്ത് ശ്രദ്ധിച്ചില്ലാ എങ്കില്‍ പിന്നീടത് തിരിച്ച് പിടിക്കാന്‍ പാടായിരിക്കും..ശരീരത്തിന്റെ ബാഹ്യസൗന്ദര്യവും ശരീരത്തിന്റെ ആരോഗ്യവും ഒരുപോലെ പ്രധാനപ്പെട്ടതാണ്..
വളരെ ചെറിയ കാര്യങ്ങള്‍ മാത്രം നമ്മള് ശ്രദ്ധിച്ചാല്‍ ഒന്ന് പരിപാലിച്ചാല്‍ ചുറുചുറുക്കോടെയും ഉന്മേഷത്തോടെയും നമുക്ക് കാത്ത് സൂക്ഷിക്കാവുന്ന ഒന്നാണ് ശരീരം..
ഈ പേജ്...
നിങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടും സുഹൃത്തുമാണ്...
പുതിയ പൂവുകൾ വിടരുമ്പോൾ
ഒരിക്കൽ വസന്തം സമ്മാനിച പഴയ പൂവിനെ മറക്കരുത്,,,,,