Mahila Chandrika

  • Home
  • Mahila Chandrika

Mahila Chandrika Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahila Chandrika, Magazine, .

മഹിളാചന്ദ്രിക വാർഷികപതിപ്പ് ❤വായനക്കാർക്ക് 27-ആം പിറന്നാൾ സമ്മാനം
22/01/2022

മഹിളാചന്ദ്രിക വാർഷികപതിപ്പ് ❤

വായനക്കാർക്ക് 27-ആം പിറന്നാൾ സമ്മാനം

29/10/2021
mahilachandrika july issue
03/07/2021

mahilachandrika july issue

മഹിളാചന്ദ്രിക JUNE ISSUE cover
04/06/2021

മഹിളാചന്ദ്രിക JUNE ISSUE cover

മഹിളാചന്ദ്രിക JULY ISSUEതാഴെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായിക്കാം https://drive.google.com/file/d/1Ey8tjI9SONnZIkdJQ1GOVu...
10/07/2020

മഹിളാചന്ദ്രിക JULY ISSUE
താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായിക്കാം
https://drive.google.com/file/d/1Ey8tjI9SONnZIkdJQ1GOVuSJU6hHHYyc/view?usp=sharing

Google Drive is a free way to keep your files backed up and easy to reach from any phone, tablet, or computer. Start with 15GB of Google storage – free.

06/05/2020
ലോക്ഡൗണ്‍ കാലത്ത് മഹിളാചന്ദ്രിക മാസിക സൗജന്യമായി വായിക്കൂ....കൊറോണയുടെ പശ്ചാത്തലത്തില്‍ നമ്മളെല്ലാവരും ലോക്ഡൗണായിരിക്കുക...
03/04/2020

ലോക്ഡൗണ്‍ കാലത്ത് മഹിളാചന്ദ്രിക മാസിക സൗജന്യമായി വായിക്കൂ....
കൊറോണയുടെ പശ്ചാത്തലത്തില്‍ നമ്മളെല്ലാവരും ലോക്ഡൗണായിരിക്കുകയാണല്ലോ. കൊറോണയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളും കൊവിഡ്-19ന്റെ ആഗോള വിഷയങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് ഏപ്രില്‍ ലക്കത്തിലെ മഹിളാചന്ദ്രിക പുറത്തിറങ്ങിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തെ സംഭവങ്ങളെക്കുറിച്ച് വിവിധ മേഖലയിലെ സ്ത്രീകളുടെ ചര്‍ച്ചയും ഇത്തവണയുണ്ട്. കൂടാതെ റമസാന്‍, വിഷു വിശേഷങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്ന ഈ പതിപ്പ് പ്രിന്റ് ചെയ്ത് വായനക്കാരിലേക്ക് എത്തിക്കുന്നതിന് കൊറോണ മൂലം തടസ്സം നേരിട്ടിരിക്കുകയാണ്. ഈ ലക്കത്തിന്റെ സാമൂഹിക പ്രസക്തി മാനിച്ച് മഹിളാചന്ദ്രിയുടെ PDF കോപ്പി ഓണ്‍ലൈന്‍ വഴി പ്രസിദ്ധപ്പെടുത്തുകയാണ്. ലോക്ഡൗണ്‍ കഴിഞ്ഞ് പഴയ രീതിയില്‍ തന്നെ പ്രിന്റിലേക്ക് മഹിളാചന്ദ്രികയും തിരിച്ചുവരും. വായനക്കാര്‍ ഒപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഹിളാചന്ദ്രികയുടെ ഈ ലക്കം വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ...

https://drive.google.com/open?id=1puToqjcNQarnpvrUfT1FOrExplmu7D1V

ലോക്ഡൗണ്‍ കാലത്ത് മഹിളാചന്ദ്രിക മാസിക സൗജന്യമായി വായിക്കൂ....കൊറോണയുടെ പശ്ചാത്തലത്തില്‍ നമ്മളെല്ലാവരും ലോക്ഡൗണായിരിക്കുക...
03/04/2020

ലോക്ഡൗണ്‍ കാലത്ത് മഹിളാചന്ദ്രിക മാസിക സൗജന്യമായി വായിക്കൂ....
കൊറോണയുടെ പശ്ചാത്തലത്തില്‍ നമ്മളെല്ലാവരും ലോക്ഡൗണായിരിക്കുകയാണല്ലോ. കൊറോണയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളും കൊവിഡ്-19ന്റെ ആഗോള വിഷയങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് ഏപ്രില്‍ ലക്കത്തിലെ മഹിളാചന്ദ്രിക പുറത്തിറങ്ങിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തെ സംഭവങ്ങളെക്കുറിച്ച് വിവിധ മേഖലയിലെ സ്ത്രീകളുടെ ചര്‍ച്ചയും ഇത്തവണയുണ്ട്. കൂടാതെ റമസാന്‍, വിഷു വിശേഷങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്ന ഈ പതിപ്പ് പ്രിന്റ് ചെയ്ത് വായനക്കാരിലേക്ക് എത്തിക്കുന്നതിന് കൊറോണ മൂലം തടസ്സം നേരിട്ടിരിക്കുകയാണ്. ഈ ലക്കത്തിന്റെ സാമൂഹിക പ്രസക്തി മാനിച്ച് മഹിളാചന്ദ്രിയുടെ PDF കോപ്പി ഓണ്‍ലൈന്‍ വഴി പ്രസിദ്ധപ്പെടുത്തുകയാണ്. ലോക്ഡൗണ്‍ കഴിഞ്ഞ് പഴയ രീതിയില്‍ തന്നെ പ്രിന്റിലേക്ക് മഹിളാചന്ദ്രികയും തിരിച്ചുവരും. വായനക്കാര്‍ ഒപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

https://www.scribd.com/document/454763096/Mahilachandrika-April-2020-Issue

Address


Telephone

+4952673032

Website

Alerts

Be the first to know and let us send you an email when Mahila Chandrika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share