https://youtu.be/qIs-iNV-PIo
*ഇൻഖിലാബ്* *:* വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം
ഒക്ടോബർ -15 വിദ്യാർത്ഥി ദിനം
#SSF
#ആവാസെ_ഇൻഖിലാബ്
#AVAZ_E_INQILAB
#SSF_STUDENTS_DAY
#SSF_കാഞ്ഞിരക്കോൽ_യൂണിറ്റ്
#ssf_thalakkad_sector
#ssf_tirur_division
#SSF
*https://youtu.be/6DQphkBLxlI*
📌
*മുദ്രാവാക്യം*
എസ് എസ് എഫ് സിന്ദാബാദ്
ധാര്‍മിക വിപ്ലവം സിന്ദാബാദ്
ഭീകരമായൊരു ഫാസിസ വേര്‍ഷന്‍
റേപ്പൊരു ആയുധമാക്കീടുമ്പോള്‍
കത്വയിലന്നൊരു പിഞ്ചുകുരുന്നും
ഹത്രാസിതുവരെ അനേകപേരും
ക്രൂരതയേറെ കേള്‍ക്കുമ്പോള്‍
നിസ്സഹരോദനമുയരുമ്പോള്‍
ഉണര്‍ന്നെണീക്കും നൈതിക ബോധം
നെഞ്ചില്‍ ചേര്‍ത്തുപിടിക്കുന്നു
ന്യൂനപക്ഷവും ദളിതരും
ഇന്ത്യാനാട്ടിലെ പൗരന്മാര്‍
ജീവിക്കാനുള്ളവകാശത്തെ
ഇല്ലാതാക്കാനാവില്ല
ഉണര്‍ന്നിരിക്കും വിദ്യാര്‍ത്ഥിത്വം
ഉയിര് കൊടുത്തും തെരുവിലിറങ്ങും
ഭരണത്തിന്റെ സിരാകേന്ദ്രത്തില്‍
താന്തോന്നിത്തം തോന്ന്യാസം
ഇന്ത്യന്‍ ജനതക്കപമാനം
ഫാഷിസത്തിന്‍ കൈരാതം
നിങ്ങള്‍ ചെയ്യും ക്രൂരത കണ്ട്
അടങ്ങിയിരിക്കുകയില്ലീ ജനത
മതേതരത്വം ജനാധിപത്യം
വിഷം പുരട്ടി ഭീകരമാക്കി
മാനവികതയും മതസൗഹാര്‍ദ്ദവും
പിച്ചിച്ചീന്ത