
11/01/2025
ബോബി ചെമ്മന്നൂർ ലോകം കണ്ട ഏറ്റവും വല്യ വിഡ്ഢികളിൽ ഒരാൾ, ഇത് അയാൾ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു,
ചെന്നായ് കൂട്ടങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ വേഷമെങ്കിലും ഒന്ന് മെനയാക്കാൻ അയ്യാൾ മറന്നു. തെരിവിലെ പട്ടിണി കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ സ്വർണ കരണ്ടിയിൽ ആഹാരം കഴിക്കുന്ന ബോച്ചേ താൻ ഇവരിൽ ഒരാൾ ആണന്നു പറഞ്ഞു ഒരു ചട്ടയും മുണ്ടും ഉടുത്തു പതിനെട്ടാം വയസിൽ, സ്നേഹം വിതറാൻ ഇറങ്ങിയപ്പോ അയ്യാൾ മറന്നു പോയി നന്മയില്ലാത്ത കലിയുക മനുഷ്യരുടെ ഇടയിലേക്കാണ് താൻ ഇറങ്ങി വന്നെതെന്നു.പണം കൊണ്ട് എന്തും നേടാൻ കഴിയുന്ന അയാൾ പ്രതികൂട്ടിൽ തളർന്നു ഇരുന്നത് ഉള്ളിലെ നിറഞ്ഞ സ്നേഹം കൊണ്ട് മാത്രമാണ്. 🙏🙏🙏