SALAAR MOVIE THEATRE RESPONSE | PRABHAS, PRITHVIRAJ, PRASHANTH NEEL | SALAAR MOVIE MALAYALAM REVIEW..|
#salaarmovie #prabhas #prithviraj
NERU Review | Neru Movie Review | Neru Theatre Response | Mohanlal | Jeethu Joseph | Movie Review
#mohanlal #NeruMovie #JithuJoseph #theatrereview
Mohanlal About Malaikottai Vaaliban | Lijo Jose Pellissery | Blockbuster Hit | Neru Press Meet..|
Rajni Movie Theatre Response | Rajni Malayalam Movie Review | Rajni Movie | Kaldias Jayaram..
ഇന്ത്യക്കാർക്ക് ഒന്നിക്കാൻ ഒറ്റ ഭാഷ വേണം
140കോടി ജനം ഒറ്റ ഭാഷയിൽ ഒന്നിക്കണം, ജനത്തേ ഭാഷയുടെ പേരിൽ പലതായി വിഭജിച്ച് നിർത്തേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യം.
രാജ്യ അഭിമാനമായ മലയാളി പയ്യൻ- ആഷിക് ജിനു
ഇന്ത്യയുടെ അഭിമാനമായ മലയാളി പയ്യൻ,രാജ്യത്തേ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായകൻ ആഷിക് ജിനു. തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രം, കൊച്ചി വരാപ്പുഴക്കാരൻ ആഷിക് ജിനു പറയുന്നു മയക്കുമരുന്നും മൊബൈലും ഉപേക്ഷിച്ച് ടീനേജുകാർ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ
കമ്യൂണിസ്റ്റ് ലെനിൽ വിശ്വാസികളേ മന്ത്രിയാക്കി ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ്
മതം ഇല്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി-ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് - കമ്യൂണിസ്റ്റ് ലെനിൽ പോലും വിശ്വാസികളേ ബഹുമാനിക്കുകയും അവരെ കൃഷി മന്ത്രിയും ആക്കി
സുരേഷ് ഗോപിക്ക് വല്ല പെണ്ണുങ്ങളേം ആവശ്യമില്ല
സുരേഷ് ഗോപിക്ക് വല്ല പെണ്ണുങ്ങളേം ആവശ്യമില്ല,അത്ര സൗന്ദര്യമുള്ള ഭാര്യയുള്ളപ്പോൾ അദ്ദേഹം അങ്ങിനെയൊന്നും ചെയ്യില്ല
വണ്ടികഴുകി ഗായകൻ ഷൈൻ ജീവിക്കുന്നു
നന്നായി പാടുന്ന ഈ ഗായകൻ ജീവിക്കുന്നത് വണ്ടി കഴുകി, മോളേയും എന്നെയും ഇട്ട് ഒളിച്ചോടിയ ഭാര്യ. ഇനി ഒളിച്ചോടാനിരിക്കുന്ന എല്ലാവക്കും സ്വന്തം ഭാര്യക്ക് ഉണ്ടായ അനുഭവം വിവരിക്കുകയാണ് ഷൈൻ
സമാധാനത്തിനു ഓകാര മന്ത്രം ചൊല്ലി മുസ്ളീങ്ങൾ
യുദ്ധം നിർത്താൻ ഓകാരം ചൊല്ലി മുസ്ളീങ്ങൾ, ഓകാരത്തിനും പ്രണവമന്ത്രത്തിനും മതം ഇല്ല, നുസ്രത്ത് ജഹാൻ ദില്ലിയിൽ നിന്നും
ഹിന്ദു ദൈവങ്ങളേ സല്യൂട്ട് ചെയ്ത് കേരളാ പോലീസ്
ഹിന്ദു ദൈവങ്ങളേ സല്യൂട്ട് ചെയ്ത് കേരളാ പോലീസ്, പോലീസ് സേനയിലെ ഏറ്റവും വലിയ ഗാർഡ് ഓഫ് ഓണർ ആണ് തലസ്ഥാനത്ത് നടന്നത്- അപൂർവ്വ ദൃശ്യങ്ങൾ കർമ്മ ന്യൂസിൽ
ഇസ്ളാം ജനിക്കും മുമ്പേ ഉണ്ട് ജൂതന്മാർ
പലസ്തീനും, ഇസ്രായേലും, ലബനോനും,ഈജിപ്തും, സിറിയയും, ജോർദ്ദാനും, സൗദിയും ജൂതന്മാരുടെ മണ്ണ്, ജൂതനും അറബികളും അബ്രഹാമിന്റെ സന്തതിമാർ- ഇസ്രായേലിന്റെ ചരിത്രം വിവരിക്കുന്നു
വിഴിഞ്ഞം പോർട്ട് കൊണ്ടുവന്നത് ദേവി, അദാനിയുടെ സെക്യൂരിറ്റി ചീഫ്
വിഴിഞ്ഞം പോർട്ട് കൊണ്ടുവന്നത് ദേവി, അദാനിയുടെ സെക്യൂരിറ്റി ചീഫ്, അക്ഷരങ്ങളേ ദേവതമാരാക്കി പൂജിക്കണം ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് സാർ, പൗർണ്ണമിക്കാവ് ദേവീക്ഷത്ര വെളിപ്പെടുത്തലുകൾ
കണ്ണഞ്ചിപ്പിക്കുന്ന ബൊമ്മക്കൊലു കാഴ്ച്ച സൗജന്യമായി കാണാം, നിങ്ങൾ ജീവിതത്തിൽ കാണാത്ത മഹാ കാഴ്ച്ചയാണ് ഇത്...
വിദ്യാരംഭം ഹിന്ദു മുസ്ളീം, ക്രിസ്ത്യാനികൾ നടത്തുന്നു
വിദ്യാരംഭം ഹിന്ദു മുസ്ളീം, ക്രിസ്ത്യാനികൾ നടത്തുന്നു, നവരാത്രിയും വിദ്യാരംഭവും അറിയ്ണ്ട കാര്യങ്ങൾ
നടൻ കുണ്ടറ ജോണിയുടെ മൃതദേഹം പൊതു ദർശനത്തിനു എത്തിച്ചപ്പോൾ
നടൻ കുണ്ടറ ജോണിയുടെ മൃതദേഹം പൊതു ദർശനത്തിനു എത്തിച്ചപ്പോൾ
ശ്രീപത്മനാഭന്റെ തിരുവാഭരണം- പൂയം തിരുന്നാൾ ഗൗരി പാർവതി ഭായ്
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തിരുവാഭരണം മ്യൂസിയത്തിൽ വയ്ക്കാനല്ല, ചാർത്തി കാണാനാണ്. മ്യൂസിയത്തിൽ വയ്ച്ചാൽ നഷ്ടപെടാൻ സാധ്യതയും ഉണ്ട്
യഹൂദനായിരുന്നു ലോകത്തേ ആദ്യ ഗവർണ്ണർ,മുസ്ളീം മതം ഉണ്ടാകും മുമ്പ് ഇസ്രായേലിലെ 2023 വർഷം പഴക്കം ഉള്ള പീലാത്തോസ് ഗവർണ്ണറേ അനുസ്മരിച്ച് ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ്
ജനം അറിയണം... സർക്കാർ ഓഫീസ് ചുവപ്പ് നാടകൾ, സുരേഷ് ഗോപിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
വെളുപ്പിനു 3 മണി മുതൽ രാത്രി 10.30 വരെ ജോലി, എന്റെ വിശ്രമം ജോലി ചെയ്യുക എന്നതാണ്, ജനങ്ങൾക്ക് ഞാൻ ഗവർണ്ണർ അല്ല, അവരിലൊരാൾ സി വി ആനന്ദബോസ്
ഒരു കൈയ്യുമായി കാജൽ IAS അവസാന റൗണ്ടിൽ പൊരുതുന്നു
ഒരു കൈയ്യുമായി കാജൽ IAS അവസാന റൗണ്ടിൽ പൊരുതുന്നു,യുവത്വത്തിനു പ്രചോദനം
ഷെറിൻ ഷെഹാന IAS.... യുവത്വത്തിനു മാതൃക അവിസ്മരണീയ അനുഭവം
ഷെറിൻ ഷാഹിന, ഭർതൃവീട്ടിലെ പീഢനം മൂലം നട്ടെല്ല് തകർന്ന് ജീവിതം വീൽ ചെയറിലായി.അവിടുന്ന് പൊരുതി ഐ എ എസ് നേടിയ യുവത്വങ്ങളേ ത്രസിപ്പിക്കുന്ന പ്രചോദനം, വയനാട്ടുകാരിയായ ഷെറിൻ ഷാഹിന ഇടറുന്ന എല്ലാവർക്കും പകർത്താവുന്ന ഉത്തമ മാതൃക!..അഭിനന്ദനം പുതിയ ഐ എ എസുകാരിക്ക്
എന്നേകുറിച്ച് ചോദിച്ചാൽ ഭാര്യ വലിച്ച് കീറികളയും
എന്നേകുറിച്ച് ചോദിച്ചാൽ ഭാര്യ വലിച്ച് കീറികളയും സിന്ധുവിന് അത്ര സ്നേഹമാ എന്നോട് അവതാരികയോട് നടൻ കൃഷ്ണകുമാർ
പോലീസിനൊപ്പം ഗ്രീഷ്മ കഷായ സുന്ദരി ചിരിച്ചും കളിച്ചും അഡ്വ ദീപക് സനൽ
പോലീസ് കളിപ്പിച്ച് കൊണ്ടുനടന്ന ഗ്രീഷ്മ, ഓമനത്വം തുളുമ്പുന്ന റിപോർട്ട്,അവളൊരു കൊച്ചു പെൺകുട്ടി ആയതുകൊണ്ട് കസ്റ്റഡിയിലും ചിരിച്ചുല്ലസിച്ചു..അഡ്വ ദീപക് സനൽ വിലയിരുത്തുന്നു
ഒരാണാരുന്നേൽ പോലീസ് ഇങ്ങിനെ സഹായിക്കുമോ | കഷായം ഗ്രീഷ്മ
എന്താ സാറേ ഒരു ചുറ്റിക്കളി ...! ഗ്രീഷ്മയേ ജയിലിൽ നിന്നിറക്കാൻ സഹായിച്ച പോലീസിനെ ട്രോളി വക്കീലിന്റെ മാസ് ഡയലോഗ്...ആണായിരുന്നേൽ നിങ്ങൾ ഇങ്ങിനെ ചെയ്യുമോ?
സ്വാമിമാരുടെ 170കോടി അടിച്ച് മാറ്റി പിണറായി സർക്കാർ
കൽ ക്കട്ട ശ്രീരാമ മിഷൻ സ്വാമിമാർക്ക് എട്ടിന്റെ പണി കൊടുത്ത് പിണറായി സർക്കാർ,കേരള സർക്കാരിലേക്ക് 170 കോടി ഫിക്സഡ് ഡിപോസിറ്റ് നല്കിയ സ്വാമിമാർക്ക് എല്ലാം പോയി, ആഹാരത്തിനു എങ്കിലും ഇത്തിരി പണം ചോദിച്ചപ്പോൾ ഞങ്ങൾ പൊളിഞ്ഞ് പാപ്പരായി എന്ന് കാശ് വാങ്ങിയ ഗതാഗത വികസന ധനകാര്യ കോർപറേഷൻ, പോയി സർക്കാരിനോട് ചോദിക്കാൻ എന്നും, ഒടുവിൽ മണി സ്കാം നടത്തിയ കേരള സർക്കാർ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക്, ഇതോടെ 4000 കോടി സഹകരണ ബാങ്കിൽ നിന്നെടുത്ത പണവും വെള്ളത്തിൽ
സിനിമാ യുടുബിൽ കാണരുതേ 70ലക്ഷം നഷ്ടപ്പെടും - രാജസേനൻ
രാജസേനൻ | സിനിമാ യുടുബിൽ കാണരുതേ, 70ലക്ഷം പോകും, ബെറും 25രൂപ മുടക്കൂ അന്തസായി സിനിമ കാണൂ
എന്നും തെങ്ങിലൂടെ കയറി വീടിനുള്ളിലെത്തുന്ന 13കാരി അർച്ചന
ഗൾഫുകാരന്റെ മോൾ അർച്ചന തെങ്ങുകേറുന്നു, സ്വന്തം വീടിനുള്ളിൽ കയറാനാണ് എന്നും ഇങ്ങിനെ ചെയ്യേണ്ടിവരുന്നത്
ലോട്ടറി വൻ തട്ടിപ്പ്,378 കോടി പിരിച്ചിട്ട് 100 കോടി മാത്രം സമ്മാനം
ടിക്കറ്റ് വിറ്റ് 378കോടി, സമ്മാനം നല്കിയത് 100കോടിയോളം രൂപ മാത്രം, അടിച്ചാൽ 25കോടി സമ്മാനം നല്കും എന്ന് പറഞ്ഞ് ടികറ്റ് എടുപ്പിച്ച് കൊടുക്കുന്നത് 12.88 കോടി മാത്രം, ലോട്ടറി നിരോധിക്കുകയോ സർക്കാരിന്റെ തട്ടിപ്പ് നിർത്തുകയോ വേണം എന്നാവശ്യപ്പെട്ട് കോടതിയിലേക്ക്
ഇതാണോ ദൈവത്തിന്റെ നാട്! കേരളത്തേ കുറിച്ച് സൗദി യുവതി
ഇതാണോ ദൈവത്തിന്റെ നാട്! മല്ലു ട്രാവലർ ഹോട്ടലിൽ ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി സൗദി യുവതി, കേരളത്തിലെ പെൺകുട്ടികൾക്ക് നല്കുന്ന ഉപദേശവും