Christian Express News

  • Home
  • Christian Express News

Christian Express News ONLINE NEWS & LIVE STREAM SERVICE
(1)

ക്രിസ്ത്യൻ വാർത്തകൾക്കും ലേഖനങ്ങൾക്കും പ്രാധാന്യം നൽകുന്ന, ഓസ്ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ മലയാളം ക്രിസ്ത്യൻ മാധ്യമമാണ് ക്രിസ്ത്യൻ എക്സ്പ്രസ് ന്യൂസ്.

ക്രിസ്ത്യൻ എക്സ്പ്രസ് ന്യൂസ് വാർത്തകളിലൂടെ പ്രധാനപ്പെട്ട സംഭവങ്ങളെ ഉടൻ തന്നെ അറിയുവാൻ അങ്ങയെ ആദരവോടെ ക്ഷണിക്കുന്നു‌. സഭാ വാർത്തകൾ, ലേഖനങ്ങൾ തുടങ്ങിയ ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ നൽകിയാൽ ഞങ്ങളുടെ പ്രേക്ഷകരിലേക്ക്‌ നേരത്തേ നേരോടെ എത്തിക്കുവാൻ ഞങ്ങൾ സദ

ാ ജാഗരൂകരാണ്‌.

കൊവിഡ്‌ പശ്ചാത്തലത്തിൽ ഓൺലൈൻ (സൂം) വേദികളിൽ നടത്തപ്പെടുന്ന കൺവൻഷനുകൾ മറ്റും, സാമ്പത്തീക ചിലവുകൾ ഒന്നും ഇല്ലാതെ ഫേസ്ബുക്കിലൂടെയും, യൂറ്റൂബിലൂടെയും തത്സമയ സംപ്രേക്ഷണം ചെയ്യുവാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുവാൻ അങ്ങയെ സ്നേഹത്തോടെ ക്ഷണിക്കുകയാണ്‌.

ക്രിസ്തുവിന്റെ സ്നേഹം, ആ സ്നേഹത്തിന്റെ സുവിശേഷം ലോകത്തോടറിയിക്കാൻ നമുക്ക്‌ കൈകോർക്കാം, ദൈവം അനുഗ്രഹിക്കട്ടെ.

ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ വഴി ഏതു സമയവും ബന്ധപ്പെടാം.
+61 480 162 943.

പുതുപുത്തൻ വാർത്തകൾ നേരത്തേ, നേരോടെ അറിയുവാൻ
http://christianexpressnews.com

നമ്മുടെ ഫേസ്ബുക് പേജ് follow ചെയ്തിട്ടില്ലെങ്കിൽ വേഗമാകട്ടെ...
https://www.facebook.com/CENTVLIVE/

ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://chat.whatsapp.com/If9XcZUaLISE1eJeRJ06VK

ക്രിസ്ത്യൻ എക്സ്പ്രസ്സ് കുടുംബത്തിലേക്ക് സ്വാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില...
25/11/2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തന.....

ശബരിമല: മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. ...
24/11/2025

ശബരിമല: മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.

ശബരിമല: മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം .....

ബീജിങ്: മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ലോണ്‍വി ബയോ ...
24/11/2025

ബീജിങ്: മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ലോണ്‍വി ബയോ സയന്‍സസ് എന്ന ബയോ ടെക്‌നോളജി സ്ഥാപനം.

സോംബി കോശങ്ങളെ ലക്ഷ്യം വച്ചുള്ളതും മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ ആന്റി-ഏജിങ് ഗുളിക തങ്ങള്‍ വികസിപ്പിച്ചെടുത്തതായാണ് കമ്പനി പറയുന്നത്. ഈ ഗുളിക കഴിക്കുന്നതിലൂടെ വാര്‍ധക്യത്തെ മന്ദഗതിയിലാക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാര്‍ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കോശങ്ങളാണ് 'സോംബി കോശങ്ങള്‍' അഥവാ 'വാര്‍ദ്ധക്യ കോശങ്ങള്‍'. വിഭജനം നിര്‍ത്തുകയും

ബീജിങ്: മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ലോ...

കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതോടെ തദ്ദേശ തിരഞ്ഞെടു...
24/11/2025

കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ഓരോ വാർഡിലെയും മത്സര ചിത്രം വ്യക്തമാകും. നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാൻ കഴിയുക.

പതിക പിൻവലിക്കുന്നതിനായി സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജൻ്റിനോ ഫോറം അഞ്ചിൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ

കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതോടെ തദ്ദ...

സിഡ്നി: വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാന കമ്പനികൾ. യാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക...
24/11/2025

സിഡ്നി: വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാന കമ്പനികൾ. യാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് എയർലൈനുകളുടെ തീരുമാനം.

ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വെർജിൻ ഓസ്‌ട്രേലിയ, ക്വാണ്ടാസ്, ജെറ്റ് സ്റ്റാർ എന്നീ പ്രധാന എയർലൈനുകളാണ് നിയമങ്ങൾ കർശനമാക്കുന്നത്.

പവർ ബാങ്കുകൾ സീറ്റിനടിയിലോ, സീറ്റ് പോക്കറ്റിലോ, അതായത് എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്നയിടത്തോ മാത്രമേ സൂക്ഷിക്കാൻ

സിഡ്നി: വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാന കമ്പനികൾ. യാത്രയ്ക്കിടെ പവർ ബാങ്...

ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്കരിക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 ആണ...
24/11/2025

ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്കരിക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 ആണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾ, മുൻ നിയമങ്ങളാൽ ഒഴിവാക്കപ്പെട്ട ആളുകൾ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് പുതിയ ബിൽ എന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു.

2009-ൽ അവതരിപ്പിച്ച ബിൽ പ്രകാരം, കാനഡയ്ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക്

ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്കരിക്കുന്നു. പുതിയതായി അവതരിപ്പിക്കുന്....

ഹൈദരാബാദ് : ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹൈ...
24/11/2025

ഹൈദരാബാദ് : ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ ഇറങ്ങേണ്ട വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതായും പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ഹൈദരാബാദ് : ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ ....

ഷാർജ: ഷാർജ സിറ്റി AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Revive Us Again” കൺവൻഷൻ നവംബർ 24, 25, 26 (തിങ്കൾ,ചൊവ്വ, ബുധൻ) ദിവസങ്ങളിൽ ...
24/11/2025

ഷാർജ: ഷാർജ സിറ്റി AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Revive Us Again” കൺവൻഷൻ നവംബർ 24, 25, 26 (തിങ്കൾ,ചൊവ്വ, ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും. ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ റവ.ഡോ.വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട) ദൈവവചനം ശുശ്രൂഷിക്കും.സിറ്റി AG വർഷിപ്പേഴ്സ് ടീം സംഗീത

ഷാർജ: ഷാർജ സിറ്റി AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Revive Us Again” കൺവൻഷൻ നവംബർ 24, 25, 26 (തിങ്കൾ,ചൊവ്വ, ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മ.....

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ച...
24/11/2025

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി ....

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ...
24/11/2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ചക്രവാതചുഴിയുടേയും ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്.....

23/11/2025

Join us for Our Malayalam Service every sunday and be blessed at Niagara Prayer Centre as we warmly welcome you all.
Pr Binu Jacob : +1 647 765 6634.

രാജ്യത്ത് പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ. തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാ...
22/11/2025

രാജ്യത്ത് പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ. തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് തൊഴിലാളി സംഘടനകളുടെ എതിർപ്പവഗണിച്ച് നടപ്പാക്കിയത്. പുതിയ വ്യവസ്ഥകൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഇന്ത്യയുടെ വളർച്ച ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം നടപ്പാക്കുന്ന ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ-അധിഷ്ഠിത പരിഷ്കാരമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് പുതിയ കോഡുകൾ പ്രാബല്യത്തിലാക്കിയത്. വേതനം, വ്യവസായ ബന്ധം, തൊഴിലിട സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയെ സംബന്ധിച്ചുള്ളതാണ് കോഡുകൾ.

വേതന കോഡ് അസംഘടിത

രാജ്യത്ത് പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ. തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടു....

Address


Alerts

Be the first to know and let us send you an email when Christian Express News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Christian Express News:

  • Want your business to be the top-listed Media Company?

Share