Abroadify Malayalam Media

  • Home
  • Abroadify Malayalam Media

Abroadify Malayalam Media A page creating posts and videos regarding study, Work and Migration Abroad

13/06/2024

189 invitation round ( 13 June 2024)

According to information gathered from various sources these are Occupations and points at which they are invited ( will update as we get more data)

Carpenter 65 points
Registered Nurse 80 - 85 points
Physiotherapist - 85 points
Software and Application developer nec - 95 points
Social Worker- 70 points
Motor Mechanic- 75 points
External Auditor- 95 points
Accountant General- 100 points
Physiotherapist- 85 points
Social Worker- 70 points
Painter - 65 points
Civil engineering draftsperson - 85 points
Quantity Surveyor-85 points
Business Analyst- 95 points
University Lecturer- 95 points
Painting trade worker- 65 points
Wall and floor tiler - 65 points
Architects - 85 points
Environmental engineer- 95 points
Civil Engineer- 95 points
Telecommunications engineer- 95 points
Electronics Engineer-95 points
Electrical Engineer -95 points
Biotechnologist - 95 points
Analyst Programmer - 95 points

15/05/2024

+2 result വന്നിരിക്കുന്ന കാലം ആണല്ലോ , Medical /Allied Health മേഖലയിൽ നാട്ടിൽ പഠിച്ച ശേഷം ഭാവിയിൽ ഓസ്‌ട്രേലിയക്ക് move ചെയ്യാൻ chances ഉള്ള courses താഴെ കൊടുക്കുന്നു . +2 കഴിഞ്ഞ കുട്ടികൾക്ക് ഉപകാരപ്പെടും . ഒരു കോഴ്സിനെയും താഴ്ത്തികെട്ടുകയോ ഉയർത്തികാണിക്കുകയോ അല്ല , Criteria - ഓസ്‌ട്രേലിയക്ക് വരാൻ സാധിക്കുമോ എന്നത് മാത്രം ആണ് . ഈ കോഴ്സുകൾ കഴിഞ്ഞാലും ഇവിടെ work ചെയ്യാൻ relevant Australian registration process / exams clear ആക്കേണ്ടി വരും .

1-Bachelor of Nursing ( RN - MLTSSL occupation)
2-Bachelor of Occupational Therapy ( OT- MLTSSL occupation)
3-MBBS ( MLTSSL occupation)
4-Bachelor of Physiotherapy ( MLTSSL occupation)
5-Bachelor of Pharmacy/ Pharm D ( STSOL occupation eligible for 190/491)
6-Bachelor of Dentistry ( Dentist eligible for 491 regional sponsored visa only)
7- Bachelor of Speech Language pathology/ Master of Audiologists ( Audiologist/ SLP ആയി work ചെയ്യാൻ Masters വേണം , MLTSSL occupation).
8- Bachelor of Radiology / imaging ( MLTSSL occupation, Australian registration process കുറച്ചു complicated ആണ് directly ചെയ്യുമ്പോ )
9- Bachelor of Optometry ( MLTSSL Occupation ആണ് പക്ഷെ നാട്ടിൽ പഠിച്ചു ഇവിടെ registration എടുത്ത ഒരാളെ ഇതുവരെ എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല )
10- Bachelor of MLT ,( Medical Scientists are MLTSSL occupation!, Lab tech is STSOL occupation .

മേലെ കോഴ്സുകൾ എടുക്കുമ്പോ നാട്ടിലെ relevant regulatory / Statutory bodies ( like INC, Indian Dental Council, RCI , WFOT for occupational therapy etc ) അംഗീകരിച്ച UGC ബിരുദ കോഴ്സുകൾ പഠിക്കാൻ ശ്രദ്ദിക്കുക

( listing is not based on any particular order , rather order of convinience )

ഓസ്‌ട്രേലിയക്ക് ഭാവിയിൽ migrate ചെയ്തു / ജോലിക്ക്‌ വരാൻ plan ഉണ്ടേൽ ഇനി പറയുന്ന courses എടുക്കുന്നത് ഒഴിവാക്കുക ,
BAMS, BUMS, BHMS, Bachelor of OTtech / AT tech , Dialysis tech, Resp therapy, Perfusion tech , BVOC allied health programs , Physician Assistant, Health inspector course, Clinical coding etc
Dependent വിസയിൽ ഓക്കേ ഉള്ളോര്ക്ക് മേലെ പറഞ്ഞ ccoure കഴിഞ്ഞോർക്ക് ഇവിടെ ചില certification ഓക്കേ ചെയ്തു ജോലി കിട്ടിക്കാണാം , but in normal course migration and employment is very tough !
+2 result വന്നു professional കോഴ്സുകൾ join ചെയ്യാൻ നോക്കുന്നവർക്ക് share ചെയ്യുക !!!

09/04/2024

Best health related masters degrees to Study In Australia

09/04/2024

Scope for Accountants In Australia

19/03/2024

New Zealand ഇൽ പഠിക്കാൻ University vs Polytechnic

18/03/2024

ഓസ്ട്രലിയയിൽ പഠിക്കാൻ വരാൻ പ്ലാൻ ഉണ്ടോ ? എന്നാൽ ഈ കാര്യങ്ങൾ അധികം ആരും പറഞ്ഞിരിക്കാൻ സാധ്യത ഇല്ല .

17/03/2024

Bachelor of Physiotherapy UK യിൽ പഠിക്കാൻ നല്ല കോഴ്സ് ആണോ ?

11/03/2024

നഴ്‌സ്‌മാർക്ക് New Zealand ഇൽ CAP course കഴിഞ്ഞു Job offer കിട്ടിയില്ലേൽ ?

10/03/2024

ഓസ്‌ട്രേലിയയിൽ IT/ Computer Science Bachelor degree/ Master Degree തിരഞ്ഞെടുക്കുമ്പോൾ ACS accreditation ന്റെ പ്രാധാന്യം എന്ത് ?

09/03/2024

UK യിൽ നിന്നും Ireland നിന്നും Australia ക്ക് വരാൻ പോവുന്ന Nurses നു കുറച്ചു updates

07/03/2024

Bachelor of Laboratory Medicine Australia യിൽ പഠിക്കാൻ എങ്ങനെ ഉണ്ട് ?

06/03/2024

UK / Ireland നിന്ന് New Zealand registration അപേക്ഷിച്ച Nurse മാരോട് CAP ചെയ്യാൻ പറഞ്ഞോ ?

16/02/2024

New Zealand ഇൽ Level 7 Graduate Diploma in Early Childhood Education പഠിച്ചാൽ എങ്ങനെ ഉണ്ട് ?

Address


4503

Alerts

Be the first to know and let us send you an email when Abroadify Malayalam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share