Comments Box

Comments Box Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Comments Box, Video Creator, .

Meaning of travel is to experience things to experience the culture of people, understand their traditions, listen to their stories, try out their foods and experience things which will stay with you forever as a memory.

11/06/2024
25/11/2021
ദുബായ് എക്സ്പോ കണ്ടിരിക്കേണ്ടതാണ് എന്നു പറയുന്നത് ചുമ്മാതല്ല❤️Dubai expoClick the linkhttps://youtu.be/kl46ZZ9CLWY
26/10/2021

ദുബായ് എക്സ്പോ കണ്ടിരിക്കേണ്ടതാണ് എന്നു പറയുന്നത് ചുമ്മാതല്ല❤️

Dubai expo

Click the link

https://youtu.be/kl46ZZ9CLWY

ഈ വീഡിയോ കണ്ടിട്ടേ യാത്ര പോകാവൂ...
29/08/2021

ഈ വീഡിയോ കണ്ടിട്ടേ യാത്ര പോകാവൂ...

ഇതു പോലെ ഉള്ള സ്ഥലം ഉണ്ടോ🙄🙄മടുത്തു😣

https://youtu.be/iD5bBPUGnt0

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം💚💚💚https://youtu.be/hAS_7-H31fQ
18/08/2021

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം💚💚💚

https://youtu.be/hAS_7-H31fQ

ഇതു പോലെ ഉള്ള സ്ഥലം ഉണ്ടോ🙄🙄മടുത്തു😣https://youtu.be/iD5bBPUGnt0
18/08/2021

ഇതു പോലെ ഉള്ള സ്ഥലം ഉണ്ടോ🙄🙄മടുത്തു😣

https://youtu.be/iD5bBPUGnt0

ആർമേനിയ വഴി പോയവരുണ്ടോ..ഇത് വല്ലാത്ത ഒരു സ്ഥലം ആണ്🙄❤️❤️❤️😣https://youtu.be/4inPM37-y1o
15/08/2021

ആർമേനിയ വഴി പോയവരുണ്ടോ..ഇത് വല്ലാത്ത ഒരു സ്ഥലം ആണ്🙄❤️❤️❤️😣

https://youtu.be/4inPM37-y1o

ആർമേനിയയിലെ ആളുകളെ കണ്ടിട്ടുണ്ടോ🤒🙄💚💚💚❤️❤️❤️https://youtu.be/tzuDGzehB2E
15/08/2021

ആർമേനിയയിലെ ആളുകളെ കണ്ടിട്ടുണ്ടോ🤒🙄💚💚💚❤️❤️❤️

https://youtu.be/tzuDGzehB2E

https://youtu.be/4QTe6CcyYX0നാട്ടിൽ ഉള്ളവർ കാണേണ്ട വീഡിയോ..💚💚💚
08/08/2021

https://youtu.be/4QTe6CcyYX0

നാട്ടിൽ ഉള്ളവർ കാണേണ്ട വീഡിയോ..
💚💚💚

This video fully explained how to travel uae via armenia and its experience. how to travel via armenia and what documents required, what is procedure, diffic...

https://youtu.be/4inPM37-y1o
07/08/2021

https://youtu.be/4inPM37-y1o

This video fully explained how to travel uae via armenia and its experience. how to travel via armenia and what documents required, what is procedure, diffic...

Dubai might be open from 15th July
09/07/2021

Dubai might be open from 15th July

Journey of Life   title update
01/07/2021

Journey of Life title update

27/06/2021

വത്യസ്തമായാ ഒരു യാത്രാ അനുഭവം..ഒരു അടിപൊളി റോഡ് ട്രിപ്പ്..പാർട് 2

24/06/2021

കോട്ടയത്തുന്നു കൊച്ചി വഴി പാലക്കാട്ടേക്ക് ഒരു കേരളാ റോഡ് ട്രിപ്പ്...എന്താ ഒരു ഫീൽ😍

Flights to UAE suspended until 30th June
07/06/2021

Flights to UAE suspended until 30th June

സംസ്ഥാനത്ത് ലോക്ഡൗൺ 30 വരെ നീട്ടി..
21/05/2021

സംസ്ഥാനത്ത് ലോക്ഡൗൺ 30 വരെ നീട്ടി..

Meydan BridgeThe Meydan Bridge in Dubai Brilliantly IlluminatedThe Meydan Bridge in Dubai is an architectural marvel. Co...
15/05/2021

Meydan Bridge

The Meydan Bridge in Dubai Brilliantly Illuminated
The Meydan Bridge in Dubai is an architectural marvel. Connecting the Meydan hotel to the main road, its undulating wave form and striking construction are seen by millions every year.

In order to elevate the prominence of this route and to create an architectural landmark in the city, it was decided that the bridge should be illuminated.

The Meydan Bridge in Dubai lit up with Philips LEDs. (All photos courtesy of Philips)
Philips was selected to illuminate this wonderful structure. The project required a maintenance-free linear solution that would emit blue light and that could be easily integrated into the architecture and blend seamlessly with the undulations of the bridge.

The Meydan Bridge's new LED installation seen on top of the bridge.
The solution was Philips Color Kinetics eColor Graze Powercore LED grazing fixtures, in royal blue. eColor Graze Powercore produced the requested shade of blue light while providing a maintenance-free and energy-efficient solution. The 2 ft (610 mm) fixtures perfectly matched the undulations of the bridge, making it easy to install in time for the Dubai World Cup.

A worker working on the LED installations on The Meydan Bridge in Dubai. Right: The bridge seen from afar.
The illuminated bridge, seen by millions of visitors, creates a spectacular display of blue ribbons against the night sky, and serves as a special VIP entrance for the royal family and their guests.

Following the installation of the fixtures, the bridge has become a visual feast that can be seen from miles away. The blue light perfectly complements and enhances the striking shape of the bridge with a continuous line of light.

ഈ സാധനങ്ങൾ എല്ലാം അവശ്യ വസ്തുക്കളുടെ പട്ടികയിൽ പെടുത്തി സർക്കാർ നിശ്ചയിച്ചിട്ടുള്ള വില ആണ്.
14/05/2021

ഈ സാധനങ്ങൾ എല്ലാം അവശ്യ വസ്തുക്കളുടെ പട്ടികയിൽ പെടുത്തി സർക്കാർ നിശ്ചയിച്ചിട്ടുള്ള വില ആണ്.

14/05/2021

*KSEB അറിയിപ്പ്*
====================

അറബിക്കടലിലുണ്ടായ തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലാകെ വീശിയടിച്ച കാറ്റിലും പെരുമഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മറ്റും നിരവധി ലൈനുകളും പോസ്റ്റുകളും തകർന്നിട്ടുണ്ട്.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ.

മാന്യ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു. സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം 94 96 01 01 01 എന്ന നമ്പരിൽ അറിയിക്കുക. ഓർക്കുക ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.

മത രാഷ്ട്രീയ സാംസ്കാരിക അലസത കോവിഡ്‌ വ്യാപനത്തിന് കാരണമായി..WHO
14/05/2021

മത രാഷ്ട്രീയ സാംസ്കാരിക അലസത കോവിഡ്‌ വ്യാപനത്തിന് കാരണമായി..WHO

നായാട്ട് കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ്.ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയി...
14/05/2021

നായാട്ട്

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ്.

ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അർഹിക്കുന്നു ചിത്രം. മാർട്ടിൻ പ്രക്കാട്ടിന്റെ മുൻകാലചിത്രങ്ങളിൽനിന്ന് തികച്ചും വത്യസ്തമായി സർവൈവൽ ത്രില്ലർ സ്വഭാവത്തിലുള്ള ഇതിവൃത്തമാണ് ചിത്രത്തിന്. ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയിൽ തളച്ചിടുന്ന ആഖ്യാനരീതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരിൽ മടുപ്പുള്ളവാക്കാത്തവിധത്തിലുള്ള കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബെസ്റ്റ് ആക്ടർ, ചാർലി പോലുള്ള സിനിമകൾ ചെയ്ത് ശ്രദ്ധനേടിയ മാർട്ടിൻ പ്രക്കാട്ട് ഇത്തവണ കൈവെച്ചത് പോലീസുകാരുടെ ജീവിതത്തിലാണ്. ഇതുവരെ പ്രേക്ഷകർ കണ്ടുപരിചയിച്ച പോലീസ് സിനിമകളിൽനിന്നെല്ലാം നായാട്ടിനെ മാറി പ്രതിഷ്ഠിക്കാൻ സംവിധായകൻ ബോധപൂർവം തന്നെ ശ്രമിച്ചിരിക്കുന്നു, ആ ശ്രമം നെറ്റിചുളിക്കലുകൾക്ക് ഇടനൽകാത്തവിധം ഭംഗിയായി നിർവഹിച്ചിരിക്കുന്നു.

സാധാരണക്കാർക്ക് വളരെ പെട്ടെന്ന് സ്വീകാര്യമായ ഉദ്യോഗസ്ഥവിഭാഗമാണ് പോലീസ്. അതുകൊണ്ടുതന്നെ പോലീസുകാരുടെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവുമെല്ലാം സാധാരണക്കാർക്ക് മുന്നിൽ പച്ചയായി തുറന്നുവെക്കുന്നു നായാട്ട്. ഒരേസമയം ഉള്ളുലക്കുന്ന വിധത്തിലും ചിന്തിപ്പിക്കുന്ന വിധത്തിലും പ്രേക്ഷകരോട് സംവദിക്കുന്നു ചിത്രം. സി.പി.ഒ. പ്രവീൺ മൈക്കിൾ, എ.എസ്.ഐ. മണിയൻ, സുനിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളും അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടയിൽ നേരിടേണ്ടിവരുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഉദ്വേഗത്തിന്റെ ആദ്യപകുതിയും അതിന്റെ കൂട്ടപ്പൊരിച്ചിൽപോലെ തുടരുന്ന രണ്ടാം പകുതിയും കാഴ്ചക്കാരനെ പിടിച്ചിരുത്താൻവണ്ണം കെൽപുള്ളതാണ്.

നിത്യജീവിതത്തിൽ നാം കാണുന്ന പോലീസുകാരുടെയെല്ലാം ജീവിതം എത്രത്തോളം സാഹസികത നിറഞ്ഞതാണെന്നും മനഃപൂർവമല്ലാതെ നടക്കുന്ന പ്രശ്നങ്ങളിൽപോലും അവർ പ്രതിചേർക്കപ്പെടുന്നതെങ്ങനെയെന്നും കാണിച്ചുതരുന്നു ചിത്രം. മൂന്ന് പോലീസുകാരുടെ മാത്രമല്ല മുഴുവൻ പോലീസുകാരുടെയും ജീവിതാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അരക്ഷിതമായ സാമൂഹികരാഷ്ട്രീയസംഭവങ്ങൾക്കിടയിൽപെട്ട് ജീവിതത്തിലുടനീളം അവർ പലതരത്തിൽ വേട്ടയാടപ്പെടുകയാണെന്നും പറഞ്ഞുവെക്കുന്നു, ഓർമപ്പെടുത്തുന്നു നായാട്ട്. പ്രവീൺ മൈക്കിൾ ആയി കുഞ്ചാക്കോ ബോബനും മണിയൻ ആയി ജോജു ജോർജും സുനിത എന്ന പോലീസുദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ നിമിഷ സജയനും വിശേഷണങ്ങൾക്കപ്പുറത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിൽ എക്കാലവും ഓർത്തുവെക്കുന്ന കഥാപാത്രമായിരിക്കും പ്രവീൺ മൈക്കിൾ എന്ന കാര്യത്തിൽ സംശയമില്ല. ജാഫർ ഇടുക്കി, അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് എന്നിവരും ചിത്രത്തിലെ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കാലികപ്രസക്തിയുള്ളതും കെട്ടുറപ്പേറിയറതുമായ കഥ അവതരിപ്പിച്ചതിൽ ഒരിക്കൽക്കൂടി അഭിനന്ദനമർഹിക്കുന്നു ഷാഹി കബീർ. ഒപ്പംതന്നെ എടുത്തുപറയേണ്ടതാണ് മഹേഷ് നാരായണന്റെ എഡിറ്റിംഗ് മികവും. ഏറെ ഗൗരവം നിറഞ്ഞതും പഴുതുകൾ പ്രകടമായേക്കാവുന്നതുമായ കഥാസന്ദർഭങ്ങളെ വളരെ വിദഗ്ധമായ കൂട്ടിയിണക്കുന്നതിൽ മഹേഷ് നാരായണൻ വിജയിച്ചിരിക്കുന്നു. കൊടൈക്കനാൽ, മൂന്നാർ, വട്ടവട തുടങ്ങിയ സ്ഥലങ്ങളുടെ സൗന്ദര്യം ചിത്രത്തിന്റെ കഥയ്ക്കനുയോജ്യമാകുംവിധം പകർത്തിവെക്കുന്നതിൽ ഷൈജു ഖാലിദിന്റെ ക്യാമറവിരുത് അപാരം തന്നെയെന്ന് ഒരിക്കൽക്കൂടി പ്രേക്ഷകർ അറിഞ്ഞു. ത്രില്ലടിപ്പിക്കുന്ന കഥാസന്ദർഭങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്ന ഗാനങ്ങൾ ഒരുക്കിയതിൽ വിഷ്ണു വിജയൻ എന്ന സംഗീതസംവിധായകന്റെ പേരും എടുത്തുപറയേണ്ടതാണ്. നല്ല ഒരു ത്രില്ലർ സിനിമ കാത്തിരുന്ന പ്രേക്ഷകർക്ക് ഉറപ്പായും ടിക്കറ്റെടുക്കാം നായാട്ടിന്.

Address


Telephone

+971551644748

Website

Alerts

Be the first to know and let us send you an email when Comments Box posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Comments Box:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share