നല്ല വാർത്ത-Nalla Vaartha

  • Home
  • നല്ല വാർത്ത-Nalla Vaartha

നല്ല വാർത്ത-Nalla Vaartha This is a page for promoting the good governance by our PM Modiji while following the Bharath Culture
(3)

*"പ്രഫുദ്ധ" കേരളത്തിലെ കമ്മി ഢയരക്ടറിൻ്റെ തനി നിറം പുറത്തായി...*               NBS🚩
29/08/2024

*"പ്രഫുദ്ധ" കേരളത്തിലെ കമ്മി ഢയരക്ടറിൻ്റെ തനി നിറം പുറത്തായി...*


NBS🚩

...

 🚩
29/08/2024

🚩

ദിലീപിനെ പണ്ടേ ഒതുക്കിമോഹൻലാലിനെയും ജയസൂര്യയെയും ഇടവേള ബാബുവിനെയും ഉണ്ണിമുകുന്ദനെയും ജയൻ ചേർത്തലയെയും ഒക്കെ സൈഡ് ആക്കി. ...
29/08/2024

ദിലീപിനെ പണ്ടേ ഒതുക്കി
മോഹൻലാലിനെയും ജയസൂര്യയെയും ഇടവേള ബാബുവിനെയും ഉണ്ണിമുകുന്ദനെയും ജയൻ ചേർത്തലയെയും ഒക്കെ സൈഡ് ആക്കി. സുരേഷ് ഗോപി സീനിൽ ഇല്ല.

ഇനി ഊള രാജുമോന്റെ നേതൃത്വത്തിൽ സുടാപ്പി sponsored മട്ടാഞ്ചേരി മാഫിയ AMMA യെ വിഴുങ്ങും. AMMA ചിലപ്പോൾ UMMA യുമാകും.

നാടകം ശുഭം!
🚩

28/08/2024

ഒരു സിനിമ ആരാധകനായ എന്റെ അപേക്ഷ

മമ്മൂട്ടി

സൗബിൻ താഹിർ

ദുൽഖർ സൽമാൻ

ആസിഫ് അലി

ഷൈൻ നിഗം

ആഷിക് അബു

സമീർ താഹിർ

ഖാലിദ് റഹ്മാൻ

ഫഹദ് ഫാസിൽ

അൻവർ റഷീദ്

നസ്ലെൻ ഗഫൂർ

എന്നീ മാന്യന്മാർ എത്രയും വേഗം സിനിമ മേഖലയിലെ പ്രശ്നത്തിന് പരിഹാരം കാണണം

പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കണം

"മട്ടാഞ്ചേരി ഉമ്മ " എന്ന് സംഘടനയ്ക്ക് പേരിടണം.....

കൂടെ രായപ്പൻ,അമൽനീരദ്,ഷൈൻ ടോം, വിനായകൻ, ദിലീഷ് പോത്തൻ പോലുള്ള അടിമകണ്ണ്കളെയും കൂട്ടിക്കോ.....

മോളിവുഡ് മുഴുവൻ നമുക്ക് കലാബോധത്തിന്റെ ലഹരി പരത്തണം 😁

Mandrake effect🤣🤣🤣 🚩
28/08/2024

Mandrake effect🤣🤣🤣
🚩

വിവാദങ്ങള്‍ വാര്‍ത്താമുറികളെ സജീവമാക്കുന്നതിനാലാവും ബിജെപി–എന്‍ഡിഎ സര്‍ക്കാരുകള്‍  കേരളത്തിന്  നല്‍കുന്ന വന്‍സാമ്പത്തിക ...
28/08/2024

വിവാദങ്ങള്‍ വാര്‍ത്താമുറികളെ സജീവമാക്കുന്നതിനാലാവും ബിജെപി–എന്‍ഡിഎ സര്‍ക്കാരുകള്‍ കേരളത്തിന് നല്‍കുന്ന വന്‍സാമ്പത്തിക സഹായം മലയാള മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാവാത്തത്.

മധ്യപ്രദേശില്‍ ഡോ.മോഹന്‍ യാദവും ഉത്തര്‍പ്രദേശില്‍ ശ്രീ.യോഗി ആദിത്യനാഥും നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ 20 കോടി,
10 കോടി എന്നിങ്ങനെയാണ് വയനാടിന് സഹായമേകുന്നത്.

ഇതിന് പുറമേ എന്‍ഡിഎ സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്രയും ആന്ധ്രയും പത്തുകോടി വീതവും ഉരുളെടുത്ത മണ്ണിന്‍റെ പുനരുജ്ജീവനത്തിന് നല്‍കി.

മാധ്യമങ്ങളുടെ മൗനം മനസിലാക്കാം,
പക്ഷേ കുടുക്ക പൊട്ടിച്ച കണക്കുകള്‍ പോലും വായിക്കുന്ന പിണറായി വിജയന്‍ ഈ 50 കോടി മറച്ചുവയ്ക്കുന്നത് സങ്കുചിത രാഷ്ട്രീയമല്ലാതെ മറ്റെന്താണ് ?
🚩

My way is my right.മാധ്യമപ്രവർത്തകർ തങ്ങളുടെ വില കളഞ്ഞു കുളിക്കുകയാണ്.മൈയ്ക്കും കൊണ്ട് രാഷ്ടീയക്കാരുടെ  പിന്നാലെ അഭിപ്രാ...
27/08/2024

My way is my right.

മാധ്യമപ്രവർത്തകർ
തങ്ങളുടെ വില കളഞ്ഞു കുളിക്കുകയാണ്.
മൈയ്ക്കും കൊണ്ട് രാഷ്ടീയക്കാരുടെ പിന്നാലെ അഭിപ്രായം ചോദിച്ച് പോകുന്നതാണ് മാധ്യമ പ്രവർത്തനം എന്നു കരുതുന്നവർ
ഈ ജോലിക്ക് അർഹരല്ല; ശാപമാണ്.

ഒരിക്കൽ പിണറായിൽ നിന്നും കിട്ടി. ഇപ്പോൾ ഇതാ സുരേഷ് ഗോപിയിൽ നിന്നും.

എത്രമാത്രം വിഷയങ്ങളുണ്ട് ഇവിടെ വാർത്തയാക്കാൻ. എന്നിട്ടും.
🚩

Reminder on Bangladesh🙏 🚩
27/08/2024

Reminder on Bangladesh🙏
🚩

27/08/2024

ഈ മുതൽ ആണ് ഭാവി പ്രധാനമന്ത്രി എന്ന് ഖാൻഗ്രസ് പറഞ്ഞു നടക്കുന്നത് 🤦🏻‍♂️🤦🏻‍♂️
🚩

👏👏👏   🚩
26/08/2024

👏👏👏 🚩

   🚩
26/08/2024



🚩

26/08/2024

Sujaya Parvathy Latest Debate Troll___...

    NBS🚩
26/08/2024



NBS🚩

25/08/2024

അണ്ണൻ 🔥

25/08/2024

What a Pitty about the so called "enlightened" Kerala???

25/08/2024

നടൻ സുരേഷ് ഗോപിയെക്കുറിച്ച്
നിരവധി നടിമാരുടെ വെളിപ്പെടുത്തൽ..!💔🙏😍

ബംഗാളി കാരണം തൊഴിൽ നഷ്ടപ്പെട്ട ആദ്യ മലയാളി ..🤣🤣 🚩
25/08/2024

ബംഗാളി കാരണം തൊഴിൽ നഷ്ടപ്പെട്ട ആദ്യ മലയാളി ..🤣🤣
🚩

ഇന്ന് രാവിലെ അല്പം നേരത്തെ അറിഞ്ഞു... വെറുതെ ഒന്ന് Zerodha (രാജ്യത്തെ നമ്പർ-1 EquityTrading App) തുറന്നുനോക്കി. കഴിഞ്ഞ 8...
25/08/2024

ഇന്ന് രാവിലെ അല്പം നേരത്തെ അറിഞ്ഞു... വെറുതെ ഒന്ന് Zerodha (രാജ്യത്തെ നമ്പർ-1 EquityTrading App) തുറന്നുനോക്കി. കഴിഞ്ഞ 8 മാസത്തോളമായി ദിവസവും രാവിലെ ഏതാണ്ട് അര മണിക്കൂർ നേരം ഈ Appൽ ചെലവഴിക്കാറുണ്ട്. അവസരം ലഭിക്കുമ്പോൾ ചെറുതായി ട്രേഡിങ്ങ് നടത്തും, 10 ശതമാനത്തിൽ മേലെ വരുമാനം (profit) ലഭിച്ച ഷേറുകൾ മാത്രമാണ് ഇങ്ങനെ ട്രേഡ് ചെയ്യാറ്, അത് തന്നെ നിർബന്ധമില്ല, ചിലപ്പോൾ 15% വരുമാനമാകുന്നതുവരെ കാത്തിരിക്കും. ഈ സ്വഭാവത്തിന് Swing Trade എന്നാണത്രേ ഷേർമാർക്കറ്റിലുള്ളവർ പറയാറ്. 😃 എനിക്ക് അതിൽ വലിയ നിശ്ചയമൊന്നുമില്ലായിരുന്നു. ആപ്പ് തുറന്നപ്പോളാണ് മനസ്സിലായത് കഴിഞ്ഞ 8 മാസം കൊണ്ട് ചെറിയ രീതിയിലുള്ള ട്രേഢിലൂടെ *797240 രൂപ* ഉണ്ടാക്കി എന്ന് മനസ്സിലായത്!

നമ്മുടെ പ്രധാനമന്ത്രി മോദിജി രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയായി വളരാൻ അക്ഷീണ പ്രയത്നം നടത്തുമ്പോൾ നമ്മളും എന്തെങ്കിലും ചെയ്യേണ്ടേ എന്നതു മാത്രമായിരുന്നു മനസ്സിൽ. എന്നാൽ അടുത്ത കാലത്ത് Hindenburg എന്ന പേരിൽ ഒരു "റിപ്പോർട്ട്" രാജ്യത്തിനെതിരെ പടച്ചു വിട്ടപ്പോഴാണ് സമാന മനസ്കരായ ആൾക്കാരുമായി സംസാരിച്ച് അല്പം ഗൗരവത്തോടെ ഈ കാര്യം ചെയ്യണമെന്ന തോന്നലുണ്ടായത്. അങ്ങിനെയാണ് *Tradistor International* എന്ന പേരിൽ ഒരു വാട്ട്സപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇവിടെ ഇന്ത്യൻ മാർക്കറ്റിൻ്റെ കുതിപ്പോടൊപ്പം നമുക്ക് എങ്ങിനെ നേട്ടമുണ്ടാക്കാം എന്ന കാര്യം മാത്രമാണ് ചർച്ച ചെയ്യുന്നത്. *രാജ്യം 5 ട്രില്യൺ എക്കണോമി ആയി മാറുമ്പോൾ നമ്മുടെ കയ്യിൽ ഒരു 5 ലക്ഷം രൂപയെങ്കിലും ഉണ്ടാകണ്ടേ?* അറിഞ്ഞോ അറിയാതെയോ ആട് തേക്ക് മാഞ്ചിയം പോലുള്ള ചതിക്കുഴികളിൽ വീണ മലയാളികൾ പൊതുവെ ഷേർമാർക്കറ്റിൽ നിന്നും അല്പം അകലം പാലിച്ച് നില്ക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്നാൽ അടുത്ത കാലത്ത് നമ്മുടെ കോളേജ് കുട്ടികൾ വരെ SIP സംവിധാനത്തിലൂടെ മ്യൂച്ചൽ ഫണ്ടിൽ (Mutual Fund) നിക്ഷേപിക്കാൻ തുടങ്ങിയത് മാർക്കറ്റിന് വളരെ വലിയ ഉണർവാണ് ലഭിച്ചത്. *രാജ്യത്തോടൊപ്പം നമുക്കും വളരേണ്ടേ?*

ഇന്ന് തന്നെ Zerodha പോലുള്ള ബ്രോക്കറിൽ ഒരു DMAT എക്കൗണ്ട് തുടങ്ങി ചെറിയ തോതിൽ നിങ്ങളുടെ ഭാവിക്ക് വേണ്ട പരിശ്രമം തുടങ്ങൂ...

*Zerodha Broker Appൽ ഒരു DMAT ഏക്കൗണ്ട് തുടങ്ങി നിക്ഷേപം തുടങ്ങാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.*

Invest and trade with Kite by Zerodha, India’s largest retail stockbroker. Open an account now. https://zerodha.com/open-account?c=LMS317

*കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ NBS മണി മാർക്കറ്റ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്.*
https://chat.whatsapp.com/GU6L84B8IWTHxdsQ1Ku8qU
NBS Tradistor International📈

Open a trading and Demat account online instantly and start investing for free on Kite

25/08/2024

What a Justification!!!

What we are hearing from "Prabuddha" Keralam!!!
25/08/2024

What we are hearing from "Prabuddha" Keralam!!!

AMMA അംഗത്വഫീസിന് പകരം 'അഡ്ജസ്റ്റ്' ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടു, നടൻ സുധീഷിൽ നിന്നും മോശം പെരുമാറ്റമുണ്ടായി - ജൂനിയർ ആർട്ടിസ്റ്റ്

25/08/2024

അങ്ങനെ പവർ ഗ്രൂപ്പിലെ പ്രമുഖൻ രാജീവച്ചു .. ഇവനൊക്കെ അടിമപ്പെട്ടില്ലെങ്കിൽ അവസരങ്ങൾ ഇല്ലാതാക്കുന്നു.. ഭീഷണിക്ക് വഴങ്ങിപോകുന്നു പലരും..
രാജിയല്ല വിഷയം ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക.... സിനിമയിൽ അവസരത്തിനായി വരുന്ന കലാകാരികളോട് മോശമായി പെരുമാറുന്നവൻ അത് ആരായാലും നിയമത്തിന്റെ വഴി പോലീസ് സ്വീകരിക്കുക.. പലരും പെട്ടു പോയതാവും.. കുറെ പേരെങ്കിലും ഇപ്പോൾ സ്ത്രീ പീഡകർക്ക് എതിരെ രംഗത്ത് വരുന്നത് സ്വാഗതം ചെയ്യുന്നു..

  of
25/08/2024

of

എന്തുകൊണ്ടാണ് ഗാന്ധി കുടുംബമോ കോൺഗ്രസ്സ് പാർട്ടിയോ പ്രതികരിക്കാത്തത്. വെറും റിപ്പോർട്ട് എന്ന് കരുതി നാം അതിനെ തള്ളിക്കളയുമ്പോഴും ബ്ലിട്സ് കോൺഗ്രസിനെയും സോണിയാ പരിവാരത്തെയും വെട്ടിലാക്കാൻ ട്വീറ്റ് ചെയ്ത് ഇവരുടെ മൗനത്തെ പരിഹസിക്കുന്നു. തീർച്ചയായും കോൺഗ്രസോ സോണിയാ കുടുംബമോ താങ്കൾക്കെതിരെ പടച്ചുവിടുന്ന ഇത്തരം ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുക തന്നെ വേണം. ഇല്ലെങ്കിൽ തുടർച്ചയായ ഇത്തരം ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് പൊതുജനങ്ങൾക്ക് സംശയം തോന്നും.
https://weeklyblitz.net/2024/08/23/betrayal-at-the-heart-of-india-the-isi-operative-inside-the-gandhi-dynasty/?amp=1

25/08/2024

among

  What a nonsense?  of   and
25/08/2024

What a nonsense?
of and

24/08/2024

Mamta Banerjee grilled by youths and she literally ran away from the show calling all youths as Maoists and Communist. Worth watching till the end to understand the psychology of today's highly literate youth of Bharat.
🚩

1) റെഡ് വോളന്റിയർമാരെ മാർച്ച് ചെയ്യിച്ചു...!!    RSS ആയില്ല..!!2) പൊതിചോറ് കൊടുത്തു....!    സേവാഭാരതി ആയില്ല..!!!3) ഗണേശ...
23/08/2024

1) റെഡ് വോളന്റിയർമാരെ മാർച്ച് ചെയ്യിച്ചു...!!
RSS ആയില്ല..!!
2) പൊതിചോറ് കൊടുത്തു....!
സേവാഭാരതി ആയില്ല..!!!
3) ഗണേശോൽസവം നടത്തി...!
VHP ആയില്ല..!!
4) രാമായണമാസം ആചരിച്ചു....!
ക്ഷേത്രസംരക്ഷണ സമിതി ആയില്ല..!!
5) ശ്രീകൃഷ്ണജയന്തി നടത്തി..
ബാലഗോകുലവും ആയില്ല...!!

ഇനി വയ്യ....
#നിർത്തുകയാണ്_ഈ_പണി...!!
അനുകരണം ഒരു കലയാണ്,
പക്ഷേ ഒറിജിനൽആകില്ല..
🚩

🤣🤣🤣 🚩
23/08/2024

🤣🤣🤣
🚩

NIA💪💪💪 🚩
23/08/2024

NIA💪💪💪
🚩

Indian army RSS  ഉള്ളിടത്തോളം കാലം നിന്റെ സ്വപ്നം നടക്കില്ല.💪💪💪🧡🧡🧡🇮🇳🇮🇳🇮🇳🇮🇳 🚩
23/08/2024

Indian army
RSS
ഉള്ളിടത്തോളം കാലം നിന്റെ സ്വപ്നം നടക്കില്ല.💪💪💪🧡🧡🧡🇮🇳🇮🇳🇮🇳🇮🇳
🚩

Address


Alerts

Be the first to know and let us send you an email when നല്ല വാർത്ത-Nalla Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നല്ല വാർത്ത-Nalla Vaartha:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share