Dollywood Cinemas

  • Home
  • Dollywood Cinemas

Dollywood Cinemas Line production and casting

Sadiq Kavil ഇപ്പെങ്ങനുണ്ട്
14/05/2024

Sadiq Kavil ഇപ്പെങ്ങനുണ്ട്

ജയമോഹന്‍ സര്‍ കുടുംബത്തിൽ പിറന്നവനാണ്. അദ്ദേഹത്തിന് അബദ്ധം പറ്റുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?രാത്രി വെള്ളമടിച്ച് ബ...
11/03/2024

ജയമോഹന്‍ സര്‍ കുടുംബത്തിൽ പിറന്നവനാണ്. അദ്ദേഹത്തിന് അബദ്ധം പറ്റുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?
രാത്രി വെള്ളമടിച്ച് ബോധമില്ലാതെ പോസ്റ്റിട്ട് പിറ്റേന്ന് വെളിവ് വരുമ്പോൾ ഇന്നെന്താ വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ വന്നു ചോദിക്കുന്ന വെറും അലവലാതിയാണോ അദ്ദേഹം?
അല്ല.
അതുകൊണ്ടുതന്നെ സൂക്ഷിക്കണം.
അദ്ദേഹം വളരെ ആലോചിച്ച് ബുദ്ധിപൂര്‍വ്വം എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
എന്താണ് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നത്?
തമിഴരും മലയാളത്തുകാരും സഹോദരങ്ങളാണ്.
മൂവദ്രാവിഡത്തിന്റെ ഒറ്റപ്പൊക്കിള്‍ക്കൊടിയാല്‍ താങ്ങി ഒറ്റ മണ്ണില്‍ പിച്ചവെച്ചവരാണ്.
രക്തബന്ധവും ആത്മബന്ധവുമാണ്.
അതിപ്പോള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു.
കേരളവും തമിഴ്നാടും ഒരുമിച്ച് അധീശത്വത്തിനെതിരേ പോരാടുന്നു.
അവര്‍ തങ്ങളുടെ പാരമ്പര്യം വിളിച്ചുപറയുന്നു.
സിനിമയെന്ന മതത്തിലൂടെ പരസ്പരം ആലിംഗനം ചെയ്യുന്നു.
ഇതിനിയും ശക്തമാകണം.
വരുംനാളുകളില്‍ ഈ ഐക്യബോധമാണ് നമ്മെ ചരിത്രത്തിൽ അവശേഷിപ്പിക്കുക.
അതേസമയം,
ആരാകും ഈ സാഹോദര്യം കണ്ട് വിറളി പൂണ്ടിട്ടുണ്ടാവുക?
നമ്മുടെ ശത്രുക്കൾ.
നമ്മെ ഭരണപരമായും സാംസ്കാരികമായും ചവുട്ടിത്തേക്കാന്‍ ആഗ്രഹിക്കുന്നവര്‍.
ഹൈന്ദവ ഫാസിസ്റ്റുകള്‍.
അവര്‍ക്കു ദഹിക്കുന്നതല്ല ഈ ഒരുമ.
മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഒരേവികാരം പങ്കിട്ട് ഒരേ ആവേശത്തില്‍ സഹോദരങ്ങള്‍ ആര്‍പ്പുവിളിക്കുന്ന ഈ അന്തരീക്ഷം തകര്‍ക്കണം.
അതിനിടയിൽ നുഴഞ്ഞുകയറി വെറുപ്പിന്റെ ബോംബ് വയ്ക്കാന്‍ പറഞ്ഞുവിട്ട മാരീചനാണ് ജയമോഹന്‍.
മഞ്ഞുമ്മലിലെ പിള്ളേര് വേറെ ലവലാണ്.
പകല്‍ പണിക്കു പോയി അന്നം കണ്ടെത്തി വൈകിട്ട് ഒത്തുകൂടുന്ന തൊഴിലാളിപ്പയ്യന്മാരാണ്.
പക്കാ സിഐറ്റിയൂക്കാരാണ്.
പക്ഷേ, ആ വിയര്‍പ്പിന്റെ മണം മാത്രമല്ല
ജയമോഹന്‍ജിയെ പരിഭ്രാന്തനാക്കിയത്.
വെള്ളമടിച്ചു കൂത്താടുന്നവരും ബ്യൂറോക്രസിയുടെ ദാര്‍ഷ്ട്യമെടുക്കുന്നവരും മനുഷ്യനെന്ന വികാരത്തിന്റെ പേരില്‍ ഒരുമിച്ചു നില്ക്കുന്നു.
ഏതു വിധവും തമിഴരും മലയാളത്തുകാരും ഇങ്ങനെ ഒന്നായി മാറുന്നതിനെ ചെറുക്കണം.
അവര്‍ക്കിടയില്‍ വിദ്വേഷവും പകയും വളര്‍ത്തണം.
അതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
അതുകൊണ്ട്
നിങ്ങളൊരു സംഘിയല്ലെങ്കില്‍
ജയമോഹനനു മറുപടി പറയുമ്പോൾ തിരിച്ച് തമിഴരെ ആക്ഷേപിക്കാതിരിക്കുക.
വിശാലതമിഴ്മക്കളെ തമ്മില്‍ തെറ്റിക്കാന്‍ ഒരു വാമനനെയും അനുവദിക്കരുത്.
വീണ്ടും നമ്മളെ പാതാളത്തിലാക്കാന്‍ ഏതു കുതന്ത്രവുമായും അവര്‍ വരും.
ഒറ്റുകാരും കുലംകുത്തികളും പല വേഷംകെട്ടലുമായി വരും.
നിന്നുകൊടുക്കരുത്.
തമിഴ്നാട്- കേരളജനതയുടെ ഐക്യം കൂടുതല്‍ കരുത്തുറ്റതാകട്ടെ.

കടപ്പാട്: Jayasreekumar JS

മുംബൈ  പോലിസ് ഇന്റെ സമയത്ത് ഇത്തരം കഥാപാത്രങ്ങള്‍ ട്വിസ്റ്റ്‌ ആയിരുന്നു. എന്നാല്‍ ഇന്ന് അത്രയ്ക്ക് ട്വിസ്റ്റ്‌ കാണുന്നവര...
04/01/2024

മുംബൈ പോലിസ് ഇന്റെ സമയത്ത് ഇത്തരം കഥാപാത്രങ്ങള്‍ ട്വിസ്റ്റ്‌ ആയിരുന്നു. എന്നാല്‍ ഇന്ന് അത്രയ്ക്ക് ട്വിസ്റ്റ്‌ കാണുന്നവര്‍ക്ക് കിട്ടില്ല. എന്നിട്ടും കാതല്‍ എട്ടും മികച്ച സ്ക്രിപ്റ്റുകളില്‍ ഒന്നാവുന്നു. അതിനു എഴുത്തുകാര്‍ക്ക് കയ്യടി നല്‍കിയെ പറ്റു. സംവിധാനവും ഓക്കേ. പക്ഷെ മമ്മൂട്ടി എന്നാ ഭീകര നടന്‍ കൂടെ വരുമ്പോള്‍ കാതല്‍ ഒരു മികച്ച സിനിമയാകുന്നു. തങ്കന്‍ ചേട്ടനെ അവതരിപ്പിച്ച സുധി ആണിതിലെ അപ്രക്യാപിത നായകന്‍. കളിയില്‍ ഇടപെടാനാവാതെ, എന്നാല്‍ കളിയുടെ റിസള്‍ട്ട്‌ തന്റേതു കൂടെ ആവുന്ന നിസ്സഹായാവസ്ഥ. അവസാന സീനുകളിലോക്കെ മമ്മൂട്ടി പ്രകടനം കൊണ്ട് വീണ്ടും ഞെട്ടിക്കുന്നുണ്ട്. മാമുക്കോയയുടെ ഭാഷയില്‍ പറഞ്ഞാല്‍ താങ്കള്‍ ഒരു കൊടും നടന്‍ തന്നെ. Mammootty Times Mammootty

21/12/2023
02/12/2023
Pls comment something and subscribe the the channel for me to please my wife. 😀❤️
10/11/2023

Pls comment something and subscribe the the channel for me to please my wife. 😀❤️

Movie: Avg. Making: Superb. Writing: below Avg. Acting: Vijay: Superb and all are good.  LCU: Doesn’t worked at all. The...
21/10/2023

Movie: Avg. Making: Superb. Writing: below Avg.
Acting: Vijay: Superb and all are good.
LCU: Doesn’t worked at all. Then who cares.
Lokesh: all his movies are too good than this.

15/01/2023

WAHL - GROOMING ASPIRATIONS SINCE 1919The Middle East & Africa region is synonymous with two things: It's aspirational population and it's love for footbal...

03/01/2023

19/11/2022

Initially I thought ignorance is the best price for this. But.... Only one thing.
If you really want to build a career in film industry, just make good friends there and build your network. Nothing else is needed irrespective of your talents or any damn thing. This one is not even a movie.
NB: I am not an academically qualified film critic. The choice is yours.

07/11/2022

Watch now

06/11/2022

മുടക്കുന്ന കാശും സമയവും നമ്മുടെയാണ് എന്നത് തന്നെയാണ് ഒരു സിനിമ ഇഷ്ടമായില്ലെങ്കിൽ അതിനെ വിമർശിക്കാനുള്ള നമ്മുടെ യോഗ്യത !

04/11/2022

Well done

02/11/2022

A special surprise for a very special day! Pathaan Teaser is here 💥 Celebrate Pathaan with YRF50 only at a big screen near you on 25th January, 2023. Releas...

01/11/2022
29/10/2022

Excellent reports coming all over Kerala. 👏🏻👏🏻👏🏻👏🏻👏🏻

29/10/2022

ഇത് കടലിലെ രണ്ട് തൂണുകൾ അല്ല ..ഇതൊരു രാജ്യമാണ് ..

പേര് "സീലാൻറ് "
ഈ രാജ്യത്തിന് ഒരു ഗവർമെന്റ് ഉണ്ട് ...
ഈ രാജ്യത്തിന് സ്റ്റാമ്പ് ഉണ്ട് ...
ഇവിടെ പാസ്പോർട്ട് ഉണ്ട് ...

20/09/2022

⭐ [ ] is 's official entry to the ... OFFICIAL POSTER...

14/09/2022

Fortune favours the B̶r̶a̶v̶e̶ ''FAVOURITES'‼️

Now that the Indian team for T20 WC is announced let's have a look at the Wicket keeping options the selectors had at the table.

13/09/2022

A good start for a possible . Good to watch in theater.

30/08/2022

Lalettan cameo at last👌

Address


Telephone

+971561355038

Website

Alerts

Be the first to know and let us send you an email when Dollywood Cinemas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dollywood Cinemas:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share