SKSSF IBAD CHEKANUR CLUSTER OFFICIAL FACEBOOK PAGE
22/07/2022
27/10/2021
15/11/2020
*സമാപന മൗലിദ് സംഗമം*
🌙📖🌙📖🌙📖🌙📖🌙📖🌙
റബീഉൽ അവ്വൽ 1 മുതൽ ദിവസവും നമ്മൾ നടത്തി വന്നിരുന്ന മൗലിദ് മജ്‌ലിസിന്റെ സമാപന മഹാസംഗമം *ഇന്ന് 15-11-2020(ഞായർ)* രാത്രി *ഇന്ത്യൻ സമയം 9:30 ന് (8Pm-UAE)* നടക്കുകയാണ്.
മുഴുവൻ ദീനീ സ്നേഹികളുടെയും സാനിദ്ധ്യം സാദരം ക്ഷണിക്കുന്നു.
⏰⏰⏰
🇮🇳 ഇന്ത്യൻ സമയം 8:30
🇦🇪 UAE സമയം 7 :00
🎤🎤🎤🎤
*നേതൃത്വം : ഉസ്താദ് അബ്ദുൽ വദൂദ് നിസാമി പോട്ടൂർ*
(വട്ടകുളം മഹല്ല് ഖത്തീബ്)
ഈ പുണ്യ സദസ്സിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു
🌹🌹🌹🌹🌹
🖥️🖥️🖥️🖥️
🌙റമദാൻ 24🌙 📌"റമളാൻ : സഹനം, സംയമനം, സംസ്കരണം"📌 💝💝💝💝💝💝💝💝💝💝💝 ഉസ്താദ് സ്വാലിഹ് ബത്തേരി 💝💝💝💝💝💝💝💝💝💝💝 🎙️ ഓൺലൈൻ ക...
16/05/2020
*ഈ വാക്കുകൾ കേൾക്കാതെ പോകരുത്... മനോഹരമായ അവതരണം....* മാഷാഅല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ.... ആമീൻ
🎙️ *ജസീൽ ഫൈസി അൽ കമാലി*
SKSSF ഇബാദ് ചേകനൂർക്ലസ്റ്റർ റമളാൻ കാമ്പയിനിൽ
റമദാൻ 22 ന് ഓൺലൈനിൽ നടത്തിയ പ്രഭാഷണം.....
വിഷയം : മാതാപിതാക്കളോടുള്ള കടമകൾ....
പ്രഭാഷണങ്ങൾ കേൾക്കാൻ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു 'ബെൽ ' ബട്ടൺ press ചെയ്യുക.... 👇👇👇
Be the first to know and let us send you an email when SKSSF ഇബാദ് ചേകനൂർ ക്ലസ്റ്റർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.