ഇന്ന് വിവാഹിതരാകുന്ന മുഹമ്മദ് ആഷിഖിനും, അമീനക്കും വിവാഹ മംഗളാശംസകൾ❤️മലബാർ അടുക്കള ഡൽഹി കോർഡിനേറ്റർ @amna Haneef ന്റെയും Ahamed Haneefa യുടെയും മകനാണ് ആഷിഖ്..
ഉച്ച സമയത്തും ഇരുട്ട് ...കോഴിക്കോട് നിന്നും. ..
ഫുഡ് സ്ട്രീറ്റ് മലേഷ്യ. ..
Variety & Yummy Cassava Pudding Cake👌🏻
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഓണാഘോഷം ദുബായ് മലബാർ അടുക്കള റെസ്റ്റോറന്റിൽ. ...
ഐ എച്ച് ആർഡി വുമൺസെൽ കോഴിക്കോടും* ഒപ്പം നമ്മുടെ സ്വന്തം *മലബാർ അടുക്കളയും* ചേർന്ന് നടത്തിയ രുചിയുടെ മേളപ്പെരുക്കം
*ഡെലികസി* ഫുഡ് ഫെസ്റ്റിവൽ
ആന വിചാരിച്ചാൽ ഒരു സെക്കെണ്ട് മതി എല്ലാ ഗേറ്റും മതിലും. പേരാബ്ര പൈതോത്ത് സുരേഷ് മാഷെ പറമ്പിലേക്ക്. ...
പ്രിയപ്പെട്ടവരെ
*ഐ എച്ച് ആർഡി വുമൺസെൽ കോഴിക്കോടും* ഒപ്പം നമ്മുടെ സ്വന്തം *മലബാർ അടുക്കളയും* ചേർന്ന് ഒരുക്കുന്ന രുചിയുടെ മേളപ്പെരുക്കം
*ഡെലികസി* ഫുഡ് ഫെസ്റ്റിവൽ 9-ാം തീയ്യതി തിങ്കളാഴ്ച IHRD കോഴിക്കോട് ക്യാമ്പസിൽ....
*A journey through food*
വൈവിധ്യമാർന്ന വിഭവങ്ങളും, ഓർമ്മകളുണർത്തുന്ന രുചികളും
മനോഹരമായി പ്രദർശിപ്പിക്കുന്ന വിദ്യാർത്ഥികളുടെയും മലബാർ അടുക്കളയുടെ അംഗങ്ങളുടെയും സ്റ്റാളുകൾ ഉണ്ടായിരിക്കും. മലബാർ അടുക്കള ബിസിനസ്സ് ക്ലബും മീഡിയ ടീമും നമ്മുടെ എല്ലാ പ്രിയപ്പെട്ടവരെയും കോഴിക്കോട് അശോകപുരത്തുള്ള IHRD കാമ്പസിലേക്ക് ക്ഷണിക്കുന്നു.🤝
ദുബായ് മലബാർ അടുക്കള റെസ്റ്റോറന്റിൽ ബദിര മൂക കൂട്ടായ്മയുടെ ഓണാഘോഷം.
അഞ്ചാം നാളും💪💪 team Malabar adukkala 🥰