വളവിൽ പതിയിരിക്കുന്ന അപകടം ശ്രദ്ധിക്കുക!!!
ഇവിടെ ആർക്കാണ് തെറ്റ് പറ്റിയത്…?
എല്ലാവരും കേൾക്കണം ..from ദുബായ് ഹോസ്പിറ്റൽ പറ്റുമെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
തിരൂർ ചമ്രവട്ടം കാവിലക്കാട് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇടി വെട്ടിയ തെങ്ങ്
26/4/20
ഈ വീഡിയോക്ക് പ്രത്യേകിച്ച് ഒരു ക്യാപ്ഷനും ആവശ്യമില്ല . വീഡിയോ കണ്ടിട്ട് നിങ്ങൾ കൊടുക്കുന്ന ഓരോ കമെന്റുകളും ആണ് ഇതിന്റെ യഥാർത്ഥ ക്യാപ്ഷൻ ..
ഓ എൻ്റെ പേങ്ങളേ തകർത്തു പറയാൻ. വാക്കുകൾ ഇല്ല. മൗനം മാത്രം 👌👍
ചിരിച്ച് ഒരു വഴിയായി 😂
അവനു കാല് വയ്യ സാറേ... 🤣🤣🤣
കുട്ടികൾക്കിണങ്ങിയ വിധം ഈ വീഡിയോ തയ്യാറാക്കിയ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് അഭിനന്ദനങ്ങൾ.
ചെറിയ കുട്ടികളുള്ളവർ കാണിച്ചു കൊടുക്കണേ..
നമ്മുക്ക് പുറത്തിറങ്ങാതെ,
കരുതലോടെ,
പ്രാർത്ഥനയോടെ,
കാത്തിരിക്കാം...
#അമ്മ_തിരിച്ചു_വരും... ❤️❤️
ആ ചിരി കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു..♥ പ്രായം തളർതാത്ത സൗഹൃദം 👌👍👍
എടി ...കുഞ്ഞിപ്പെണ്ണേ ...എന്തൊരു തിരുവാതിര ആന്നേ ..കുഞ്ഞൂസിന്റെ സ്റ്റെപ്പുകൾ കണ്ടു നോക്കി ഇരുന്നു പോകും 😍😍😍😍
അപകടം ഉണ്ടായ ഉടനെ ഓടികൂടി ജീവൻ രക്ഷിച് മനുഷൃത്വം കാണിച്ച നല്ലവരായ നാട്ടുകാർ😂😂