Movies' Gulf

Movies' Gulf News, Gossips, Promotion, Release updates on Movies. Movies, Music, Events in GCC

Just *3:45 minutes* — one film, one powerful reminder of who your real friends are.Watch it, Feel it, if it touches your...
02/05/2025

Just *3:45 minutes* — one film, one powerful reminder of who your real friends are.

Watch it, Feel it, if it touches your heart!?🧿 Share it🙏

https://youtu.be/r9nIQfBAtLs?si=1GoYGnQzIv7AWEni

🤝 Faheem M PAARY
Director | CLICK

⚫Memories Stay…! People don’t…CLICK is an emotionally layered short film that explores the quiet weight of memory and the moment we realize something has tru...

  ആക്ഷൻ ത്രില്ലർ ഗണത്തിൽ മാർകോ യെക്കാൾ ഒരു 10 അടി മുകളിൽ നിൽക്കും ഈ സിനിമ.  കാരണം ഇതിന്റ writing അത്രക് സ്ട്രോങ്ങ് ആണ്. ...
21/02/2025

ആക്ഷൻ ത്രില്ലർ ഗണത്തിൽ മാർകോ യെക്കാൾ ഒരു 10 അടി മുകളിൽ നിൽക്കും ഈ സിനിമ. കാരണം ഇതിന്റ writing അത്രക് സ്ട്രോങ്ങ് ആണ്. സിനിമ തുടങ്ങുമ്പോ തൊട്ടു കാണികൾക്കു കിട്ടുന്ന അഡ്രിനാലിൻ റഷ് അവസാനം വരെ കൂട്ടി കൂട്ടി കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് ഷാഹി കബീറിന്.
മൊത്തം പടത്തിനെ വേറെ ലെവലിൽ എത്തിച്ചിരിക്കുന്നത് music and എഡിറ്റിംഗ് ആണ്. Hats off to them. .chakko ഇൻവിസ്റ്റിഗേഷനിലൂടെ കണ്ടെത്തുന്ന കാര്യങ്ങളായിട്ടാണ് പലതും അവതരിപ്പിക്കുന്നതെങ്കിലും ഒരു നോൺ ലീനിയർ എഡിറ്റിംഗ് പാറ്റേൺ കാണാൻ സാധിക്കും.
Making & performances : ജിത്തു അഷ്‌റഫ് നന്നായി ചെയ്തിട്ടുണ്ട്. ചാക്കോച്ചന്റെ പിന്നെ career best എന്ന് വിളിക്കാവുന്ന hardcore ഐറ്റം ആണ് ചെയ്തു വച്ചിരിക്കുന്നത്. Congratulations പിന്നെ ഞെട്ടിച്ചത് .vishak ആണ്. അവരുടെ ഗാങ് മൊത്തമെടുത്താൽ ബാക്കി എല്ലാവരും ആവറേജ് ഇൽ ഒതുങ്ങിപ്പോയി.
കണ്ണൂർ സ്‌ക്വാഡ് ഇന്റ ഡയറക്ടർ ക്യാമറയും ഡയറക്ടർ മാർറ്റിൻ പ്രകാട് നിർമാണവും.

BOXOFFICE forecast: HIT.
ആരും കുറ്റം പറയാൻ ഇടയില്ലെങ്കിലും ഒരു blockbuster ലെവൽ എന്തുകൊണ്ടോ പ്രതീക്ഷിക്കുന്നില്ല. ഒരു പത്തു വര്ഷം മുന്നത്തെ phsycho പടങ്ങളിൽ phsychoye മാറ്റി drugs and sociopaths വന്നതൊഴിച്ചാൽ ഇ പ്ലോട്ട് കുറെ ഓടിയതാണെന്നു മനസ്സിലാക്കാം; എഴുത്തുകാരൻ അതിനെ സമർത്ഥമായി മറച്ചു പിടിക്കുന്നുണ്ടെങ്കിലും.

NB: UAE പോലുള്ള രാജ്യങ്ങളിൽ കൃത്യമായി തീയേറ്ററിനുള്ളിൽ BELOW 15 വയസ്സുള്ളവരെ കയറ്റാതിരിക്കുകയും എങ്ങാനും കയറിയാൽ ഇറക്കി വിടുകയും ചെയ്യുന്നുണ്ട്. അതുപോലൊക്കെ നാട്ടിലും കർശനമാകേണ്ടതുണ്ട്. ഇല്ലെങ്കിൽ സിനിമകളിൽ മോശം കാര്യങ്ങളായി കാണിക്കുന്ന പരിപാടികളെ പോലും പക്വത ഇല്ലാതെ GLORIFY ചെയ്യാൻ സാധ്യത ഉണ്ട്.

  ഒരു സാദാരണ കഥയാണ്. അതിനെ അസാധാരണമാക്കുകയാണ്; തിരക്കഥ.ഇതുപോലൊരു സിനിമ നമ്മൾ മുൻപ് മലയാളത്തിൽ കണ്ടിട്ടുണ്ടാവില്ല. ALTERN...
10/01/2025

ഒരു സാദാരണ കഥയാണ്. അതിനെ അസാധാരണമാക്കുകയാണ്; തിരക്കഥ.ഇതുപോലൊരു സിനിമ നമ്മൾ മുൻപ് മലയാളത്തിൽ കണ്ടിട്ടുണ്ടാവില്ല. ALTERNATE HISTORY വിഭാഗത്തിൽ പെടുത്താവുന്ന സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊന്നു ആദ്യമായിരിക്കും. നമ്മളൊക്കെ കണ്ടിട്ടുള്ള അല്ലെങ്കിൽ അറിയാവുന്ന ഒരു സംഭവത്തിൽ; ഒരു കാര്യം മറ്റൊരു രീതിയിലാണ് നടന്നതെന്ന് ഒരു പുതു ചരിത്രം കൊണ്ട് വരിക. അല്ലെങ്കിൽ aa സംഭവത്തിനിടയിൽ നമ്മളറിയാതെ മറ്റൊരു സംഭവം നടന്നിരുന്നു ennu നമ്മൾ അറിയുമ്പോൾ കിട്ടുന്ന ഒരു ഞെട്ടലാണ് ee സിനിമയുടെ നട്ടെല്ല്. മലയാളികൾക്കെല്ലാം അറിയാവുന്ന ഒരു കാര്യം. അതിനിടയിൽ ഇങ്ങനെ ഒരു കാര്യം കൂടെ നടന്നിരുന്നു എന്ന് രേഖാചിത്രം പറയുന്നു. അതും തെളിവ് സാഹിതം. സിനിമ തുടങ്ങുന്നത് തന്നെ ഒരു confession ഇലൂടെയാണ്. ഒരു പരിധി വരെ കാര്യങ്ങൾ പ്രേടിക്ടബിളും ആണ്. എന്നിട്ടും നമ്മൾ കണ്ണെടുക്കാതെ നോക്കിയിരുന്നു പോകും. വളരെ മികച്ച എഴുത്തും സംവിധാനവും. Asif Ali, zarin shihab, manoj k Kayan, SreeKanth murali, nishanth sagar, sailumar എന്നിവരൊക്കെ ഉണ്ടെങ്കിലും ഇ പടത്തിന്റെ ആത്മാവ് അനശ്വര തന്നെയാണ്. 'ദേവദൂതർ പാടി' enna സോങ് നമ്മൾ pala തവണ പല രീതിയിൽ കേട്ടിട്ടുണ്ടെങ്കിലും അതിനിങ്ങനെ ഒരു പാരലൽ ചരിത്രം സൃഷ്ടിക്കപ്പെടും എന്ന് ആരും കരുതിക്കാണില്ല. ഇതൊരു എക്സ്പീരിയൻസ് ആണ്. ധൈര്യമായി ടിക്കറ്റ് എടുക്കാം. .rajan

ഇങ്ങനൊരു ഇതര ചരിത്രം ഇല്ലായിരുന്നെങ്കിൽ ഒരു pakshe oru സാദാരണ ആവറേജ് സിനിമ മാത്രം ആകേണ്ടിയിരുന്ന കഥയെ writing brilliance കൊണ്ട് അണിയറക്കാർ മികച്ചതാക്കിയിട്ടുണ്ട്. ഒരു നല്ല പാട്ടു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു. അപ്പൊ ഒറ്റ വാക്കിൽ കിടു പടം. It can be the first blockbuster of 2025.

  The movie from mighty mollywood is a visual extravaganza in all means. One of the best 3D experience from Malayalam ci...
13/09/2024

The movie from mighty mollywood is a visual extravaganza in all means. One of the best 3D experience from Malayalam cinema. Writer and director deserves all appreciation and then comes the star .
Oru period drama എന്ന നിലയിൽ തുടങ്ങുന്ന സിനിമയിൽ ആദ്യം കുഞ്ഞികേളുവിന്റെ വരവാണ്. റോബോട്ടിക് cameras പകർത്തിയ കിണ്ണങ്കാച്ചി ഇൻട്രോ fight. ചിയോതി കാവിന്റെ കഥ oru മുത്തശ്ശി പറഞ്ഞു തുടങ്ങുന്നു. അവിടേക്കു മണിയനും കൊച്ചുമകൻ അജയനും വരുന്നു. ചോതിയും മാണിക്യവും ലക്ഷ്മിയും വരുന്നു. ഇവരെയെല്ലാം തമ്മിൽ connect ചെയ്യുന്ന അത്ഭുത വിളക്കും അതിന്റെ രഹസ്യങ്ങളും.

ജാതി വിലക്കുകളും വസൂരിയും വാണിരുന്ന കാലത്തു നിന്നും ഹാം റേഡിയോയും സച്ചിന്റെ ക്രിക്കറ്റുമുള്ള കാലത്തേക്ക് കഥ വളരുന്നു. ആ ട്രാന്സിഷൻ പക്ഷെ നമ്മൾ പോലും അറിയാതെയാണ് സ്‌ക്രീനിൽ സംഭവിക്കുന്നത്.
പൊട്ടിവിരിയുന്ന അമിട്ടിൽനിന്നും പ്രേക്ഷകരെ കളരിത്തറയിലേക്കു ആവാഹിക്കും വിധമാണ് ജോമോന്റെ visual ഉകൾ. Vfx ഉണ്ടെന്നു നമ്മെ തോന്നിപ്പിക്കാത്തതാണ് അവരുടെ വിജയം. തുടക്കം മുതൽ ഒടുക്കം വരെ ഒഴുകുന്ന പുഴ pole dhibu നൈനാൻ ഒരുക്കിയ BGM. ഒടുവിൽ അജയനെയും കടന്നു മണിയൻ അമരനാകുന്നിടത്തു സിനിമ നെക്സ്റ്റ് ലെവെലിലേക്കു കടക്കുന്നുണ്ട്.

ഇങ്ങു ദുബായിൽ വര്ഷങ്ങള്ക്കു മുൻപൊരു RJ, സംവിധായകൻ വിനയനോട് സൂപ്പർസ്റ്റാറുകളെ പറ്റിയുള്ള അഭിപ്രായം ചോദിക്കുന്നതിനിടയിൽ പുള്ളി പറഞ്ഞത് ഇന്നും ഓർക്കുന്നു. "ഇനി മലയാളത്തിൽ ഒരു superstar ഉണ്ടാവുകയാണെങ്കിൽ അത് ടോവിനോ ആയിരിക്കും" എന്ന്. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം പൂർത്തീകരിക്കുന്ന സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം.

Jithin Laal ചിയോതിക്കാവിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ 3D യിൽ തന്നെ കണ്ടാസ്വദിക്കുക. എല്ലാവർക്കും ഓണാശംസകൾ.

Dear VOX Cinemas Please add more 3D shows as we don’t want to miss the magic. Home Screen Entertainment

https://youtu.be/qOzla6btnU0?feature=sharedMy latest directorial released now. Please watch and comment.
23/08/2024

https://youtu.be/qOzla6btnU0?feature=shared

My latest directorial released now. Please watch and comment.

Is 'forever' just a dream? A young woman, heartbroken, makes a difficult choice. But seeing an older couple reignite their spark on the beach, she wonders if...

25/07/2024

Sometimes our tears are uninvited.
Sometimes our tears are unintentional.
Sometimes our tears are with no reasons.
Bcoz they know we are alone and need company.

Click here: https://youtu.be/qOzla6btnU0?feature=sharedകണ്ടിട്ടു കറക്ഷൻസ് പറയണം. Please. എവിടേലും ഷെയർ കൂടി ചെയ്താൽ ഒരുപ...
22/07/2024

Click here: https://youtu.be/qOzla6btnU0?feature=shared
കണ്ടിട്ടു കറക്ഷൻസ് പറയണം. Please.
എവിടേലും ഷെയർ കൂടി ചെയ്താൽ ഒരുപാട് നന്ദി

Is 'forever' just a dream? A young woman, heartbroken, makes a difficult choice. But seeing an older couple reignite their spark on the beach, she wonders if...

https://youtu.be/RO7uEnE7gg4?si=I0a_CKnCsLrCIxsT One of the best Shortfilm’s in the post covid era. Please watch and sup...
25/06/2024

https://youtu.be/RO7uEnE7gg4?si=I0a_CKnCsLrCIxsT


One of the best Shortfilm’s in the post covid era. Please watch and support. Expecting your comments in YouTube as well.

Kanmashi is a fictional musical love story written and directed by Anoop Krishnan , starring Anoop Krishnan , Anjali Mukundam , Jino John and Jithu Menon a...

Sadiq Kavil ഇപ്പെങ്ങനുണ്ട്
14/05/2024

Sadiq Kavil ഇപ്പെങ്ങനുണ്ട്

Address

Muhaisnah 4
Dubai

Telephone

971557434031

Website

Alerts

Be the first to know and let us send you an email when Movies' Gulf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movies' Gulf:

Share