Dubai വിസക്കാർക്ക് അബൂദാബി ഷാർജ എയർപോർട്ടിൽ ഇറങ്ങാൻ പറ്റില്ലേ?
Dubai വിസക്കാർക്ക് അബൂദാബി ഷാർജ എയർപോർട്ടിൽ ഇറങ്ങാൻ പറ്റില്ലേ? നടുകടത്തുമെന്ന സോഷ്യൽ മീഡിയ വാർത്തകളിൽ കഴമ്പുണ്ടോ?
Can passengers travelling with a visa from Dubai enter the UAE through any UAE airport?
#uae #uaevisa #dubai #dubaivisa #abudhabi #sharjah #rjfazlu #fazluexplains #fazluvideo #fazludubai
Dubai metro യിൽ E Scooter നിരോധിക്കാൻ ഇതാണ് കാരണം?
Dubai metro യിൽ E Scooter നിരോധിക്കാൻ ഇതാണ് കാരണം?
Why Dubai banned #escooter in Metro and Tram ?
#escooter #escooters #escooterlife #escooterclub #dubai #dubaimetro #dubaitravel #dubaitram #rjfazlu #fazluhit967 #fazludubai #fazluexplains
അംബാനിയുടെ കല്യാണത്തിന് എയർപോർട്ട് സമ്മാനം
അംബാനിയുടെ വീട്ടിലെ ഇളയമോന്റെ കല്യാണത്തിന് ഒരു ഇന്റർനാഷനൽഎയർപോർട്ട് സമ്മാനം ആയി കൊടുത്തോ?
The big fat Ambani wedding details ❤️❤️❤️
#ambani #ambaniwedding #mukeshambani #anantambani #nitaambani #ambaniengagement #bigfatindianwedding #bigfatindianweddings #bigfatindianwedding❤️ #bigfatinidanwedding #radhikamerchant #rjfazlu #fazluhit967 #fazluexplains #fazluvideo
പ്രിയപ്പെട്ട പങ്കജ് ഉദാസ്
നാട്ടിൽ നിന്നുള്ള കത്ത് വരുന്നതിന്റെ വേദനയിൽ കുതിർന്ന സന്തോഷം അറിയണമെങ്കിൽ 90 കളിലെ പ്രവാസി ആവണം. അത് കൊണ്ടാകാം ഹിന്ദിയും ഉറുദുവും വലിയ വശമില്ലാത്ത മലയാളിക്കും പങ്കജ് ഉദാസ് ഏറെ പ്രിയപ്പെട്ടവൻ ആയത്.
#pankajudas #pankajudasghazal #pankajudaas #adios #rjfazlu #fazluhit967 #dubai #chitthiaayihai
Which is your favourite Udas song
തുർക്കിയിൽ മരിച്ച മലയാളിയുടെ കോടിക്കണക്കിന് ബാങ്ക് ഡെപ്പോസിറ്റ് നിങ്ങൾക്ക് വേണോ?
താഹ എന്ന് പേരുള്ള മലയാളി സ്വർണ്ണവ്യവസായി തുർക്കിയിൽ മരിച്ചു. തുർക്കി ബാങ്കിലെ കോടിക്കണക്കിന് രൂപയ്ക്ക് നോമിനിയെ വെച്ചിട്ടില്ല. ആ പണത്തിന്റെ പകുതി നിങ്ങൾക്ക് വേണമെങ്കിൽ ഈ വീഡിയോ മുഴുവൻ കാണുക. #thaha #scamalert
#uae #rjfazlu #fazluhit967 #fazluencer #fazluexplains #fazluvideo #fbscam #cyberscam
മലയാളികൾ അല്ലാത്തവർക്ക് ഈ വീഡിയോ കാണിച്ചുകൊടുക്കരുത്
മലയാളി ആണെന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ ക്കഴിയുന്ന 30 കാര്യങ്ങൾ!
നിങ്ങൾ ഒരു ഒറിജിനൽ മലയാളി ആണോ എന്നറിയാൻ ഈ വീഡിയോ കാണുക! യോജിക്കുന്നു എങ്കിൽ Proud to be a Malayali എന്നോ നിങ്ങൾക്കിഷ്ടമുള്ളതോ കമന്റ് ചെയ്യാം. കമന്റിടുമ്പോഴും മലയാളി നിലവാരം സൂക്ഷിക്കുമല്ലോ!!
30 things you can be proud of being a Malayali.
NB: Don’t watch this video if you are NOT a proud Malayali !!
#malayalam #malayalis #malayali_vibes #malayali #ᴍᴀʟᴀʏᴀʟɪ #malayalies #malayalivibes #beingmalayali #malayalipoliyalle #keralam #keralamodel #kerala #keralatourism #keralagodsowncountry #keralaattraction #keraladiaries #keralavibes #keralafood #keralatrip #keralariders #rjfazlu #fazluhit967 #fazludubai #fazluexplains
Jo Dar Gaya, Wo Mar Gayaa !! Yashaswi Jaiswal
രണ്ട് കളിയിൽ തുടർച്ചയായി ഡബിൾ സെഞ്ച്വറി നേടാൻ എങ്ങനെ കഴിഞ്ഞു?
യശസ്വിയുടെ ഉത്തരം റെഡി!
ജോ ഡർ ഗയാ , വോ മർ ഗയാ !!
പത്താം വയസിൽ ബാറ്റുമെടുത്തു വീട് വിട്ടിറങ്ങുമ്പോ അവന് അറിയാമായിരുന്നു എവിടെ എത്തണം എന്ന്? എവിടെ വരെ എത്തുമെന്നും?
ദേ പിടിച്ചോളൂ അടുത്ത മോട്ടിവേഷൻ @yashasvijaiswal28 #yashaswijaiswal #yasaswijaiswal #bcci #mumbaicricket #rjfazlu #fazluhit967
#indiancricket #sachintendulkar #sachin #vinodkambli #viratkohli #indiantestteam #bcci #mahindra #mahindrathar #anandmahindra #noushadkhan #rjfazlu #fazluhit967 #fazluexplains #fazluvideo #fazludubai
സർഫറാസ് ഖാന് ജേഴ്സി നമ്പർ 97 തന്നെ വേണം. കാരണം?
പന്ത്രണ്ടാം വയസിൽ സച്ചിന്റെ റിക്കോർഡ് മറികടന്നു. സാക്ഷാൽ ഡോൺ ബ്രാഡ്മാന് പിറകിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോകത്തെ രണ്ടാമത്തെ മികച്ച ബാറ്റിംഗ് ആവറേജ്. എന്നിട്ടും സർഫറാസിന് ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ 26 വയസ് വരെ കാത്തിരിക്കേണ്ടി വന്നു.
ജേഴ്സി നമ്പർ ഏത് വേണം?
97
എന്താണ് കാരണം?
എല്ലാ മക്കളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം ആ കഥ!
മഹീന്ദ്ര മുതലാളി ഥാർ കാറുമായി ആ വീട്ടിലേക്ക് പോകുന്ന കഥ
@sarfarazkhan97 #sarfarazkhan #sarfarazkhan97 #indiancricket #sachintendulkar #sachin #vinodkambli #viratkohli #indiantestteam #bcci #mahindra #mahindrathar #anandmahindra #noushadkhan #rjfazlu #fazluhit967 #fazluexplains #fazluvideo #fazludubai
Middle East ലെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രം ഇന്ന് ശ്രീ നരേന്ദ്രമോദി അബുദാബിയിൽ ഉദ്ഘാടനം ചെയ്തു
എംiddle East ലെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രം ഇന്ന് ശ്രീ നരേന്ദ്രമോദി അബുദാബിയിൽ ഉദ്ഘാടനം ചെയ്യുമ്പോൾ UAE യിലെ മത സ്വാതന്ത്ര്യത്തെ കുറിച്ചൊരു വീഡിയോ !
ഇസ്ലാമിക രാജ്യമായ യുഎഇ യിൽ പോർക്ക് കഴിക്കാമോ? ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവാഹ ഡിവോഴ്സ് സമയങ്ങളിൽ മുസ്ലീം സിവിൽ കോഡ്(ശരിയത്ത്) പാലിക്കേണ്ടി വരുമോ? ഉത്തരം ഈ വീഡിയോയിൽ ഉണ്ട്
#baps #bapsmandir #bapsmandirdarshan #bapsmandirabudhabi #hindutemple #hindutempledubai #hindutempleuae #uae #dubai #narendramodi #uaetolerance #rjfazlu #fazluhit967 #fazluexplains #fazluvideo #harmony
ആലിപ്പഴം വീണ് സ്വിറ്റസർലൻഡ് പോലെ തോന്നിപ്പിക്കുന്ന UAE
Hey Prabhu, UAE mein Kyaa Huvaa? #uaerain
മഴയും മഴവില്ലും ആലിപ്പഴവും എല്ലാം ആയപ്പോൾ ഞങ്ങൾ UAE ക്കാർ കൂട്ടത്തോടെ പറഞ്ഞു, ഹേ പ്രഭു, യേ ക്യാ ഹുവാ? ‘
ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’?
രണ്ട് ദിവസം മുമ്പേ ചെയ്ത വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ഇപ്പോഴാണ്. തുടക്കത്തിൽ പറയുന്ന തീയതി സംബന്ധിച്ച ആശയക്കുഴപ്പം ക്ഷമിക്കുമല്ലോ !!
@uaeweatherman
#raindrops #rainindubai☔ #uaerain #hailstones #rjfazlu #fazluhit967 #dubai #abudhabi #alain