Lulu Nattika Friendz

Lulu Nattika Friendz ലുലു സഹപ്രവർത്തകരുടെ കൂട്ടായ്മ
(3)

ലോകത്തിന്റെ വിവിധ ദേശങ്ങളിൽ പദ്മശ്രീ എം. എ യൂസഫലി അവർകളുടെ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നവരെയും അദ്ധേഹത്തെ സ്നേഹിക്കുന്നവരെയും കോര്‍ത്തിണക്കി കൊണ്ട് ഒരു ഫേസ് ബുക്ക്‌ കൂട്ടായ്മ " ലുലു നാട്ടിക ഫ്രണ്ട്സ് "

ഈ സന്തോഷ വേളയില്‍, ലുലു ഗ്രൂപ്പിന്റെ ചെയർമാൻ - മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ പദ്മശ്രീ എം എ യൂസുഫ് അലി എന്ന മഹനീയ വ്യക്തിത്വത്തിന്റെ വലിയ മനസ്സോടെയുള്ള പിന്തുണക്ക് , വലിയ നൻമ്മ നിറഞ്ഞ വാക

്കുകൾക്ക് ... വലിയ പ്രോത്സാഹനങ്ങള്ക്ക് ഹൃദയത്തിന്റെ് ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയാണ്

ഈ സന്തോഷത്തിൽ ലുലു നാട്ടിക ഫ്രണ്ട്സ് പേജ് സ്നേഹിക്കുന്നവർ അഭിമാനകരമായ നിലയിലേക്കെത്താന്‍ സഹായിച്ച സഹപ്രവര്ത്തകര്‍ കുട്ടുകാരോട് നന്ദി രേഖപ്പെടുത്തുകയാണ്. ഒപ്പം നമ്മുടെ സ്ഥാപനങ്ങള്‍ ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ദൈവാനുഗ്രഹിക്കട്ടെ എന്നു നമുക്ക് അത്മാര്തമായി പ്രാര്‍ത്ഥിക്കാം .. എല്ലാവിധ നന്മകളും എല്ലാ ആശംസകളൂം

പ്രമുഖ വ്യവസായി രവി പിള്ളയെ  ലുലു ഗ്രൂപ്പ് ചെയർമാൻ   എം.എ. യൂസഫലി അബുദാബിയിലെ വസതിയിൽ സ്വീകരിച്ചപ്പോൾ (07.12.2024)
07/12/2024

പ്രമുഖ വ്യവസായി രവി പിള്ളയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അബുദാബിയിലെ വസതിയിൽ സ്വീകരിച്ചപ്പോൾ (07.12.2024)

06/12/2024

പ്രവാസികളോട് ഗൾഫ് ഭരണാധികാരികളുടെ
സ്നേഹവും കരുതലും എം.എ യൂസഫലിയുടെ വാക്കുകളിൽ ..

Yusuff Ali M.A

53ാം ദേശീയ ദിനാഘോഷത്തിൽ യുഎഇ; ഈ സന്തോഷത്തിൽ പ്രവാസികളായ നമുക്കും അഭിമാനത്തോടെകൈ കോർക്കാം. 😍യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യ...
02/12/2024

53ാം ദേശീയ ദിനാഘോഷത്തിൽ യുഎഇ; ഈ സന്തോഷത്തിൽ പ്രവാസികളായ നമുക്കും അഭിമാനത്തോടെ
കൈ കോർക്കാം. 😍

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)യുടെ ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തിലൂടേയും, പരിശ്രമത്തിലൂടേയും ഇനിയും കൂടുതൽ പുരോഗതിയും സമൃദ്ധിയും സൗഭാഗ്യങ്ങളും, സന്തോഷവും, സമാധാനവും സമ്പത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

#`

29/11/2024

" നന്മകൾ " കാരുണ്യവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲

യുഎഇ ദേശീയ ദിനത്തോടു അനുബന്ധിച്ചു അബുദാബിയിൽ ലുലു സംഘടിപ്പിക്കുന്ന  അൽ ഇമറാത്ത് അവ്വൽ എന്ന പരിപാടിയിൽ  യു എ ഇയുടെ ദേശീയ ...
27/11/2024

യുഎഇ ദേശീയ ദിനത്തോടു അനുബന്ധിച്ചു അബുദാബിയിൽ ലുലു സംഘടിപ്പിക്കുന്ന അൽ ഇമറാത്ത് അവ്വൽ എന്ന പരിപാടിയിൽ യു എ ഇയുടെ ദേശീയ പക്ഷിയായ ഫാൽക്കനെ ചെയർമാൻ എം.എ യൂസഫലി കയ്യിലെടുത്തപ്പോൾ

ലുലു തൊഴിൽ അവസരം
23/11/2024

ലുലു തൊഴിൽ അവസരം

മലേഷ്യൻ ഉപപ്രധാനമന്ത്രി ഡോ: അഹമ്മദ് സാഹിദ് ഹമിദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയപ്പോൾ (19 ന...
20/11/2024

മലേഷ്യൻ ഉപപ്രധാനമന്ത്രി ഡോ: അഹമ്മദ് സാഹിദ് ഹമിദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയപ്പോൾ (19 നവംബർ 2024)

18/11/2024

കുവൈത്ത് ശ്രീനാരായണീയരുടെ കൂട്ടായ്മയായ സാരഥിയുടെ സിൽവർ ജൂബിലി ആഘോഷവേളയിൽ എം.എ. യൂസഫലി പറഞ്ഞത് 👇👇

16/11/2024

കുവൈത്ത് മലയാളി സമൂഹത്തിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി എം എ യൂസഫലി

സിൽവർ ജൂബിലി ആഘോഷിക്കുന്ന കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ സാരഥി കുവൈത്തിന്റെ "ഗുരുദേവ സേവാ രത്ന"പുരസ്‌കാരം...
16/11/2024

സിൽവർ ജൂബിലി ആഘോഷിക്കുന്ന കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ സാരഥി കുവൈത്തിന്റെ "ഗുരുദേവ സേവാ രത്ന"പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, കുവൈത്ത് ഇന്ത്യൻ എംബസ്സി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കുമാർ മുലുക, സാരഥി കുവൈത്ത് ഭാരവാഹികൾ എന്നിവർ കുവൈത്തിൽ നടന്ന ജൂബിലി ആഘോഷ ചടങ്ങിൽ സമ്മാനിക്കുന്നു. (15 November 2024)

16/11/2024

എം.എ യൂസഫലിക്ക് മാപ്പിളപ്പാട്ട് കലാകാരൻ കെ. എം. കെ വെള്ളയിൽ സമ്മാനമായി സമർപ്പിച്ച ഗാനം 😍

പ്രാർത്ഥനയോടെ സ്നേഹത്തോടെ ഒരായിരം ആശംസകൾ  😍
15/11/2024

പ്രാർത്ഥനയോടെ സ്നേഹത്തോടെ ഒരായിരം ആശംസകൾ 😍

11/11/2024

ദുബായ് മോട്ടോർ സിറ്റി ലുലു ഹൈപ്പർ മാർക്കറ്റ്‌ ഉദ്ഘാടന വേളയിൽ നിന്നും (11 നവംബർ 2024)

08/11/2024

പറവൂരിലെ സന്ധ്യക്ക് സഹായം ഒരുങ്ങിയത് ഇങ്ങനെ 😍

08/11/2024

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി 24 ന്യൂസ് ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തിയ അഭിമുഖം

06/11/2024

മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ പി ഒ റെക്കോര്‍ഡ് ലുലുവിന്

ശ്രേഷ്ഠ കത്തോലിക്കാ ബാവയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു ...
31/10/2024

ശ്രേഷ്ഠ കത്തോലിക്കാ ബാവയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു ...

Address

Abu Dhabi

Alerts

Be the first to know and let us send you an email when Lulu Nattika Friendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share